സ്വത്തുവിവരം മറച്ചുവച്ചെന്നു ആരോപിച്ച് വിജയകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

സത്യവാങ്മൂലത്തില്‍ സ്വത്തുവകകളുടെ ശരിയായ വിവരം നല്‍കിയില്ലെന്നാരോപിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വിജയകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. സത്യവാങ്മൂലത്തില്‍ വസ്തുവകകളുടെ യഥാര്‍ത്ഥ മൂല്യം കാണിച്ചില്ലെന്നും കോടികളുടെ സ്വത്തുവിവരം മറച്ചുവച്ചുവെന്നുമാണ് പരാതി. വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി കെ.എം.ഷാജഹാനാണ് പരാതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























