സോളാര്‍ കേസ്: തന്നെ ബലിയാടാക്കി രക്ഷപെട്ടവരയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സരിത

സോളാര്‍ തട്ടിപ്പു കേസില്‍ തന്നെ മാത്രം ബലിയാടാക്കിയെന്ന് കേസിലെ പ്രതി സരിത എസ്.നായര്‍. തന്നെ ബലിയാടാക്കി രക്ഷപെട്ടവരയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേരളത്തിലെ വിവിധ ഭാഗങ്ങലില്‍ നിന്ന് താന്‍ തട്ടിയെടുത്തുവെന്ന് പറയുന്ന 6.5 കോടി രൂപ ആരുടെ കൈയില്‍ പോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും സരിത പറഞ്ഞു. കണ്ണൂരില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു സരിതയുടെ പ്രസ്താവന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















