അരുവിക്കരയില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് കുഞ്ഞാലിക്കുട്ടി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് അരുവിക്കരയില്‍ എല്‍ഡിഎഫും ബിജെപിയും മത്സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















