വിഎസിനെതിരെ ആഞ്ഞടിച്ച് സുധീരന്‍ : അഴിമതിക്കേസുകളില്‍ വി.എസിന് ഇരട്ടത്താപ്പെന്ന് സുധീരന്‍

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്ത്. അഴിമതിക്കേസുകളില്‍ വി.എസിന് ഇരട്ടത്താപ്പാണെന്നാണ് സുധീരന്‍ ആരോപിച്ചത്. ബാര്‍ കോഴ കേസില്‍ ആഞ്ഞടിക്കുന്ന വി.എസ് മലബാര്‍ സിമന്റ്‌സ് അഴിമതയില്‍ മിണ്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയെ വി.എസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നെന്നും സുധീരന്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















