സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3018 കേസുകള്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3018 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 975 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17284 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്താണ് കൂടുതല്‍ കേസുകള്‍ എടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha