കേരളതീരത്തു 48 മണിക്കൂര്‍ കൂടി ജാഗ്രതാ നിര്‍ദേശം

കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നു കേരളതീരത്തു 48 മണിക്കൂര്‍ കൂടി ജാഗ്രതാ നിര്‍ദേശം. കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























