മുന്നണി വിപുലീകരണം എല്‍ഡിഎഫ് ആലോചിച്ചിട്ടില്ലെന്നു കാനം

മുന്നണി വിപുലീകരണം എല്‍ഡിഎഫ് ആലോചിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പി.സി. ജോര്‍ജിനും ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും ഇടതുമുന്നണി പ്രതീക്ഷ കൊടുത്തിട്ടില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്‍പ് ജനകീയ അടിത്തറ വിപുലീകരിക്കണമെന്നു കക്ഷികള്‍ക്ക് ആശയമുണ്‌ടെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















