മെമു ട്രെയിന്‍ വൈകിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു

എറണാകുളം-കൊല്ലം മെമു ട്രെയിന്‍ വൈകിയതുമായി ബന്ധപ്പെട്ടു റെയില്‍വേ അന്വേഷണം ആരംഭിച്ചു. ലോക്കോ പൈലറ്റ് കെ.പി. വര്‍ഗീസിനോട് സംഭവവുമായി ബന്ധപ്പെട്ടു റെയില്‍വേ വിശദീകരണം തേടി. ലോക്കോ പൈലറ്റ് സന്ദേശം കൈമാറിയതില്‍ വന്ന പിഴവാണു ട്രെയിന്‍ വൈകാന്‍ കാരണമെന്നാണു റെയില്‍വേയുടെ പ്രാഥമിക നിഗമനം. ഒന്നരമണിക്കൂറാണു ട്രെയില്‍ പ്രശ്‌നങ്ങള്‍ മൂലം വൈകിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























