തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം; ഒരു സമയം 10 പേരില്‍ കൂടുതല്‍ പേർക്ക് ദര്‍ശനത്തിന് അനുമതിയില്ല

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം. ഒരു സമയം 10 പേരില്‍ കൂടുതല്‍ ദര്‍ശനത്തിന് അനുമതി ഉണ്ടാകില്ല.ക്ഷേത്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ആറു മുതല്‍ വൈകിട്ട് 7 മണി വരെയാക്കുകയും ചെയ്തു.
ഉത്സവം അടക്കം എല്ലാ ചടങ്ങുകളിലും പരമാവധി പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം 75 ആയി പരിമിതപ്പെടുത്തി.തെര്‍മല്‍ സ്കാനര്‍ വഴി പരിശോധന നടത്തിയ ശേഷം മാത്രമേ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.
https://www.facebook.com/Malayalivartha