കണ്ണൂരില്‍ ടാങ്കര്‍ മറിഞ്ഞു

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. വാതകചോര്‍ച്ചയില്ല. സംഭവത്തെത്തുടര്‍ന്ന് കല്ല്യാശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും ഗവ.പോളിടെക്‌നിക്കിനും അവധി പ്രഖ്യാപിച്ചു. ഒരുമാസത്തിനിടെ കേരളത്തിലുണ്ടാകുന്ന രണ്ടാമത്തെ ടാങ്കര്‍ അപകടമാണിത്. കഴിഞ്ഞമാസം കണ്ണൂര്‍ പിണറായിയില്‍ ടാങ്കര്‍ മറിഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















