പൂരത്തിനിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു

പൂരത്തിനിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി.
തിരുവമ്പാടി ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത് .
അതേസമയം പകല്‍പൂരം നടത്താനാണ് തീരുമാനം. പരുക്കേറ്റവരില്‍ തിമില കലാകാരന്‍മാരായ കരിയന്നൂര്‍ നാരായണന്‍ നമ്ബൂതിരി, കോട്ടയ്ക്കല്‍ രവി, മദ്ദളം കലാകാരന്‍ വരദരാജന്‍ എന്നിവരുമുണ്ട്.
"
https://www.facebook.com/Malayalivartha