വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം

വയനാട് എരുമത്തൊടിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് ഒരു മരണം. കുട്ട സ്വദേശി സജീര്‍ ആണ് മരിച്ചത്. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. വാഹനത്തിലിണ്ടായിരുന്ന സജീറിന്റെ ഭാര്യയെയും മൂന്നുമക്കളെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്ത കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha























