മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

മുക്കത്ത് ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുക്കം തേച്ച്യാട് മുറിയന്‍ കണ്ടത്തില്‍ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥി പീഡന വിവരം തുറന്നുപറഞ്ഞത്.
മുന്‍പും പല തവണ കുട്ടി ഇയാളില്‍ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























