Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..


ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...


ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...

വനത്തില്‍ നിന്നും വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ ഇടിമിന്നലേറ്റ് മരിച്ചു...സംഘത്തിലെ 2 പേര്‍ക്ക് പരുക്ക്

04 MAY 2021 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...

ഒരുമിച്ച് ജീവിക്കാനായില്ല.... അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു

ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം

വനത്തില്‍ നിന്നും വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികള്‍ ഇടിമിന്നലേറ്റ് മരിച്ചു. സംഘത്തിലെ 2 പേര്‍ക്ക് പരുക്കേറ്റു. അടിമാലി ചൂരക്കട്ടന്‍ ആദിവാസി കോളനിയില്‍ സുബ്രമണ്യന്‍ (55) ഭാര്യ സുമതി (48) എന്നിവരാണ് മരിച്ചത്.

ഇതേ കോളനിയില്‍ താമസക്കാരനും മുന്‍ അടിമാലി പഞ്ചായത്ത് അംഗവുമായ ബാബു ഉലകന്‍ (52), ഭാര്യ ഓമന (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച കോളനിയില്‍ നിന്നും 5 കിലോമീറ്റര്‍ ഉള്‍വനത്തില്‍ നിന്നും വരിക്കിന്‍ കായ ശേഖരിക്കാന്‍ പോയതായിരുന്നു ഇവര്‍.




4 മണിയാടെ മഴ ശക്തമായതാടെ ഇവര്‍ വനത്തില്‍ കുടുങ്ങി. ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതോടൊപ്പം ഉണ്ടായ മിന്നലില്‍ ദമ്പതികള്‍ മരിക്കുകയായിരുന്നു.


പിന്നീട് ബാബു ഉലകന്‍ പുറത്തെത്തി വിവരം പറഞ്ഞതോടയാണ് സംഭവം പുറത്തറിഞ്ഞത്. മൃത ദേഹങ്ങള്‍ വനത്തില്‍ നിന്നും പുറത്ത് കൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അടിമാലി പൊലീസ്, ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവരെല്ലാം വനത്തിലേക്ക് പോയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (7 minutes ago)

ഒരുമിച്ച് ജീവിക്കാനായില്ല.... അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (10 minutes ago)

വൻ പദ്ധതിയുമായി ഇസ്രോ  (17 minutes ago)

തിരുവനന്തപുരത്തിന് മുകളിലും...  (20 minutes ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (21 minutes ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (23 minutes ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (29 minutes ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (42 minutes ago)

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം  (43 minutes ago)

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം..  (47 minutes ago)

അമ്പരന്ന് ശാസ്ത്ര ലോകം... ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ ഒന്‍പത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു; ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ 30 മുതല്‍ 200 മീ  (1 hour ago)

കുപ്പിവെള്ളത്തിനു പുറമെ ലഘുഭക്ഷണവും.... കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു  (1 hour ago)

നിയമസഭാ സമ്മേളനത്തിന്റെ തീയതി 22ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും...വിദേശപര്യടനം കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി യോഗത്തില്‍ നേരിട്ട് പങ്കെടുക്കും  (1 hour ago)

ഇനിയെല്ലാം വളരെ പെട്ടെന്ന്... പന്തീരങ്കാവ് ഗാര്‍ഹിക പീഡനം പരാതിയില്‍ പരാതിക്കാരുടെ മൊഴിയെടുത്തു; നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി; രാഹുല്  (1 hour ago)

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും  (1 hour ago)

Malayali Vartha Recommends