Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇനി ഗോപാലന്റെ വിഴുപ്പലക്കാം... അവസാന നിമിഷം വരേയും പ്രതിപക്ഷ നേതാവ് സ്ഥാനം വിട്ടുകൊടുക്കന്‍ ചെന്നിത്തല നടത്തിയത് വമ്പന്‍ കളികള്‍; ഭരണത്തില്‍ ഇല്ലെങ്കില്‍ പോലും സര്‍വവിധ സൗഭാഗ്യങ്ങളും ലഭിക്കുന്നതാണ് പ്രതിപക്ഷ നേതാവ്; ഇനി കെ.സി. വേണുഗോപാലിന്റെ ശിഷ്യനായി ഗുരുവിന് ജീവിക്കാം

23 MAY 2021 10:31 AM IST
മലയാളി വാര്‍ത്ത

കോമഡി താരം കണാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രതിപക്ഷ നേതാവ് എന്നു പറഞ്ഞാല്‍ ആരാ... അതൊരു സംഭവമാണ്.

ഭരണം കിട്ടിയില്ലെങ്കില്‍ പോലും ഭരണം കിട്ടിയ അവസ്ഥ. മാത്രമല്ല ഭാവിയിലെ മുഖ്യമന്ത്രിയും. കാബിനറ്റ് റാങ്ക്, മന്ത്രിമാര്‍ക്കു തുല്യമായ ശമ്പളവും അലവന്‍സുകളും, താമസിക്കാന്‍ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാന്‍ കുക്ക് മുതല്‍ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്‌സനല്‍ സ്റ്റാഫ്, സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വക കാര്‍, കൂടെ പൊലീസ് എസ്‌കോര്‍ട്ടും പൈലറ്റും. നിയമസഭയില്‍ ഏറ്റവും മുന്‍നിരയില്‍ ഡപ്യൂട്ടി സ്പീക്കര്‍ക്കു സമീപം രണ്ടാമത്തെ സീറ്റ്. സഭയില്‍ ഓഫിസും മുറിയും വേറെ. സൗകര്യങ്ങളുടെ ത്രാസു വച്ച് അളന്നാല്‍ സംസ്ഥാനത്തു പ്രതിപക്ഷ നേതാവാകുക എന്നാല്‍ മന്ത്രിയാകുന്നതു പോലെ തന്നെയാണ്.

 



അധികാരമില്ലെങ്കിലും മന്ത്രിമാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും പ്രതിപക്ഷ നേതാവിനും കിട്ടും. മാത്രമല്ല, പ്രതിപക്ഷ നേതാവെന്നാല്‍ സ്വന്തം മുന്നണിക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാന്‍ പോന്ന പദവിയുമാണ്. കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായാണ് വി.ഡി. സതീശന്‍ ചുമതലയേല്‍ക്കുന്നത്.

പി.ടി.ചാക്കോ, ഇം.എംഎസ്. നമ്പൂതിരിപ്പാട്, കെ.കരുണാകരന്‍, ടി.കെ.രാമകൃഷ്ണന്‍, പി.കെ.വാസുദേവന്‍ നായര്‍, ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്‍, എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരായിരുന്നു രമേശ് ചെന്നിത്തലയ്ക്കു മുന്‍പ് സംസ്ഥാനത്തു പ്രതിപക്ഷ നേതാക്കളായിരുന്നവര്‍. ഇവരെല്ലാവരും മുഖ്യമന്ത്രി സ്ഥാനമോ മന്ത്രി സ്ഥാനമോ വഹിച്ചിട്ടുമുണ്ട്.

 



മുഖ്യമന്ത്രിയാകാന്‍ ഭാഗ്യമുണ്ടാകാത്തത് 3 പേര്‍ക്കു മാത്രം. ആദ്യ പ്രതിപക്ഷ നേതാവായ പി.ടി. ചാക്കോ, ടി.കെ. രാമകൃഷ്ണന്‍, ഇപ്പോള്‍ രമേശ് ചെന്നിത്തല. നിയമസഭയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തുന്നതിനെക്കാള്‍ വേഗത്തില്‍ കന്റോണ്‍മെന്റ് ഹൗസിലെത്താം. സെക്രട്ടേറിയറ്റില്‍നിന്നു 2 കിലോമീറ്ററും നിയമസഭയില്‍നിന്ന് അര കിലോമീറ്ററും അടുത്താണ് പ്രതിപക്ഷ നേതാവിന്റെ മന്ദിരം.

ഉമ്മന്‍ചാണ്ടി ആദ്യ ടേമില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു പ്രതിപക്ഷ നേതാവായപ്പോള്‍ വിഎസ് സര്‍ക്കാര്‍ കന്റോണ്‍മെന്റ് ഹൗസ് അനുവദിച്ചെങ്കിലും അദ്ദേഹം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ തന്നെയാണു തുടര്‍ന്നും താമസിച്ചത്. പകരം കന്റോണ്‍മെന്റ് ഹൗസിനെ തന്റെ ഓഫിസാക്കി മാറ്റി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായപ്പോള്‍ വഴുതക്കാട്ടെ വസതിയില്‍നിന്നു കുടുംബസമേതം കന്റോണ്‍മെന്റ് ഹൗസിലേക്കു മാറി.



വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്നുവെന്ന് അറിയിപ്പു ലഭിച്ചയുടന്‍ തന്നെ കന്റോണ്‍മെന്റ് ഹൗസ് ഒഴിയാന്‍ തന്റെ സ്റ്റാഫിനു ചെന്നിത്തല നിര്‍ദേശം നല്‍കി. വീടും കാറും അടക്കമുള്ളവ ടൂറിസം വകുപ്പ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതായി ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കു ശേഷം സതീശനു കൈമാറും. പുതിയ പഴ്‌സനല്‍ സ്റ്റാഫിനെയും സതീശനു തിരഞ്ഞെടുക്കാം.

അതേസമയം രമേശ് ചെന്നിത്തലയുടെ അവസ്ഥയാണ് പരമ ദയനീയം. ഐസിസി തലത്തിലോ കേരളത്തില്‍ തന്നെയോ രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പദവി നല്‍കിയേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹവുമായി ചര്‍ച്ചകളൊന്നും ഹൈക്കമാന്‍ഡ് നടത്തിയിട്ടില്ല. എന്ത് കിട്ടിയാലും കെസി വേണുഗോപാലിന്റെ ശിഷ്യനായി പറയുന്നതും കേട്ട് ഗുരുവായ രമേശ് ചെന്നിത്തലയ്ക്ക് കഴിയേണ്ടി വരും.

 



എഐസിസി ജനറല്‍ സെക്രട്ടറി ആയോ പ്രവര്‍ത്തക സമിതി അംഗമായോ അദ്ദേഹത്തെ നിയോഗിച്ചേക്കാമെന്നു കരുതുന്നവരുണ്ട്. അതേസമയം, എംഎല്‍എ ആയതിനാല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനം കേരളത്തിനു പുറത്തേക്കു മാറ്റാനും ചെന്നിത്തലയ്ക്ക് കഴിയില്ല. കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പദവിയുടെ കാര്യത്തിലും തീരുമാനം ആകാനാണു സാധ്യത.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends