മന്ത്രി കെ.രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു... തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിലേക്കു പോയ മന്ത്രിയുടെ വാഹനത്തിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു

മന്ത്രി കെ.രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്.
മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു:. വാഹനത്തിനു ചെറിയ കേടുപറ്റി.ദേശീയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍പമ്ബിനു സമീപമാണ് അപകടം നടന്നത്.
തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിലേക്കു പോയ മന്ത്രിയുടെ വാഹനത്തിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. രണ്ടു വാഹനത്തിലെയും യാത്രക്കാര്‍ക്കു പരിക്കില്ല.
https://www.facebook.com/Malayalivartha