കൽപ്പറ്റയിൽ കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ

കാറിന് തീപിടിച്ച് മരണം. വയനാട് മാന്തവാടി എരുമത്തെരുവിൽ ആണ് അപകടമുണ്ടായത്. കണ്ണൂർ സ്വദേശി സജീർ (42) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സജീർ കാറിന് തീകൊളുത്തിയതെന്നാണ് പൊലീസിന്റെ സംശയം. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.
"
https://www.facebook.com/Malayalivartha























