സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍: ആകെ 891 ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തിരുവനന്തപുരം ജില്ലയില്‍ ആണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്. 2030 കേസുകള്‍ ആണ് ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,994 പേര്‍ രോഗമുക്തി നേടിയപ്പോള്‍ മലപ്പുറം ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ നെഗറ്റീവ് കേസുകള്‍. 3392 പേര്‍ക്ക് ജില്ലയില്‍ രോഗം ഭേദമായി...
https://www.facebook.com/Malayalivartha