കോഴിക്കോട് സ്റ്റീല് ബോംബുകള് കണ്ടെത്തി; വായനശാലയ്ക്ക് സമീപത്തു നിന്നും ബോംബുകൾ കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികള്

കോഴിക്കോട് നിന്ന് സ്റ്റീല് ബോംബുകള് കണ്ടെത്തി. കോഴിക്കോട് വായനശാലക്ക് സമീപം ആണ് ബോംബുകള് കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികള് ആണ് ബോംബ് കണ്ടെത്തിയത്.
ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയിലാണ് സംഭവം. ബോംബുകള് കണ്ടെത്തിയത് വായനശാലയുടെ പരിസരം വൃത്തിയാക്കുമ്ബോഴാണ്. ഇവ ബോംബ് സ്ക്വാഡെത്തി നിര്വീര്യമാക്കി. പെരുവണ്ണാമുഴി പോലീസ് സംഭവത്തില് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha