വർക്ക് ഫ്രം ഹോം... വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം.... ചെയ്യേണ്ടത് ഇത്ര മാത്രം! കൊറോണ കാലത്തെ തട്ടിപ്പ്

സംസ്ഥാനത്ത് കോവിഡിന്റെ മറവില്‍ വര്‍ക്ക് ഫ്രം ഹോം തട്ടിപ്പുകൾ വ്യാപകമാകുന്നു എന്ന പരാതികളാണ് ദിവസവും പോലീസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും വരുന്ന സന്ദേശത്തിലാണ് ഇത്തരത്തിൽ ജോലി നൽകാമെന്ന ഓഫറുകൾ വന്നിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് ഈ സംഘം വ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നതും. വിവിധ സെറ്റുകളിലൂടെ വര്‍ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുക. വിദ്യാര്‍ത്ഥികളും കോവിഡ് കാലത്ത് തൊഴില്‍ രഹിതരായ ചെറുപ്പക്കാരുമാണ് ഏറ്റവും അധികം തട്ടിപ്പിന് ഇരകളായി മാറുന്നത്.
കോവിഡ് കാലത്ത് വരുമാനം നിലച്ച രക്ഷകർത്താക്കളും പഠനം ലാപ്പ്ടോപ്പുകളിലേക്ക് ചുരുങ്ങിയ വിദ്യാർത്ഥികളുമാണ് ഏറെയും തട്ടിപ്പിന് ഇരയാകുന്നത്. ഓൺലൈൻ സൈറ്റുകൾ സൈബർ നിയമപ്രകാരം ബ്ലോക്ക് ചെയ്യപ്പെട്ടാലും ദിവസങ്ങൾക്കുള്ളിലാണ് കൂണുകൾ പോലെ പൊട്ടി മുളക്കുന്നത്. ശക്തമായ സൈബർ നിയമങ്ങളിലുള്ള പോരായ്മയും തട്ടിപ്പ് കാർ നന്നായി ദുരുപയോഗം ചെയ്യാറുണ്ട്. വർക്ക് ഫ്രം ഹോം സ്റ്റാറ്റസിലാണ് ജോലികളിൽ ഏറിയതും.
“ഒരു പാർട്ട് ടൈം ജോലി ഉണ്ട്, നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാം, ഇതിലൂടെ നിങ്ങൾക്ക് ഒരു ദിവസം 200-3000 രൂപ നേടാൻ കഴിയും, ഒരു ദിവസം 10-30 മിനിറ്റ്, പുതിയ ഉപയോക്താക്കൾ നിങ്ങൾക്ക് 50 രൂപ ലഭിക്കാൻ ചേരുന്നു, നിങ്ങൾക്കായി കാത്തിരിക്കുന്നു ചേരുക. 1 മറുപടി നൽകി ഞങ്ങളോടൊപ്പം ചേരാൻ ലിങ്കിൽ ദീർഘനേരം ക്ലിക്കു ചെയ്യുക. ” എന്നിങ്ങനെയാണ് സന്ദേശങ്ങൾ വരിക.
കോവിഡ് ഭീഷിണിയിൽ യാത്ര ചെയ്യാനൊക്കെ തടസം ഉള്ളതിനാൽ ആളുകൾക്ക് വർക ഫ്രം ഹോം ജോലികളോട് താത്പപര്യവും ഏറുന്നു. ഈ തക്കം മുതലാക്കിയാണ് തട്ടിപ്പ് കാരുടെ വല വീശൽ.
എന്തായാലും നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് കുടുംബത്തിൻ്റെ തീരുമാനം. കോവിഡ് കാലത്ത് വരുമാനം നിലച്ച രക്ഷകർത്താക്കളും പഠനം ലാപ്പ്ടോപ്പുകളിലേക്ക് ചുരുങ്ങിയ വിദ്യാർത്ഥികളുമാണ് ഏറെയും തട്ടിപ്പിന് ഇരയാകുന്നത്.
ഇത്തരം മെസ്സേജുകളാണ് വാട്സാപ്പിൽ ഇപ്പോൾ പ്രചരിക്കുന്നത്. പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും.
ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാൽ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുക മാത്രമല്ല, വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.
ഓൺലൈൻ തട്ടിപ്പിനെതിരെ വാട്സാപ്പ് നിരവധി സെക്യൂരിറ്റി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണ് ഓൺലൈൻ ഫ്രാഡുകൾ ഓരോ ദിവസവും പുതിയ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത്. ഇത്തരം പാർട്ട് ടൈം ജോലി ഓഫർ ചെയ്യുന്ന മെസ്സേജുകൾ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.
ഓൺലൈൻ സൈറ്റുകൾ സൈബർ നിയമപ്രകാരം ബ്ലോക്ക് ചെയ്യപ്പെട്ടാലും ദിവസങ്ങൾക്കുള്ളിലാണ് കൂണുകൾ പോലെ പൊട്ടി മുളക്കുന്നത്. ശക്തമായ സൈബർ നിയമങ്ങളിലുള്ള പോരായ്മയും തട്ടിപ്പ് കാർ നന്നായി ദുരുപയോഗം ചെയ്യാറുണ്ട്.
വർക്ക് ഫ്രം ഹോം സ്റ്റാറ്റസിലാണ് ജോലികളിൽ ഏറിയതും. കോവിഡ് ഭീഷിണിയിൽ യാത്ര ചെയ്യാനൊക്കെ തടസം ഉള്ളതിനാൽ ആളുകൾക്ക് വർക ഫ്രം ഹോം ജോലികളോട് താത്പപര്യവും ഏറുന്നു. ഈ തക്കം മുതലാക്കിയാണ് തട്ടിപ്പ് കാരുടെ വല വീശൽ.
കോവിഡ് കാലത്ത് വരുമാനം നിലച്ച രക്ഷകർത്താക്കളും പഠനം ലാപ്പ്ടോപ്പുകളിലേക്ക് ചുരുങ്ങിയ വിദ്യാർത്ഥികളുമാണ് ഏറെയും തട്ടിപ്പിന് ഇരയാകുന്നത്. ഓൺലൈൻ സൈറ്റുകൾ സൈബർ നിയമപ്രകാരം ബ്ലോക്ക് ചെയ്യപ്പെട്ടാലും ദിവസങ്ങൾക്കുള്ളിലാണ് കൂണുകൾ പോലെ പൊട്ടി മുളക്കുന്നത്.
ശക്തമായ സൈബർ നിയമങ്ങളിലുള്ള പോരായ്മയും തട്ടിപ്പ് കാർ നന്നായി ദുരുപയോഗം ചെയ്യാറുണ്ട്. വർക്ക് ഫ്രം ഹോം സ്റ്റാറ്റസിലാണ് ജോലികളിൽ ഏറിയതും. കോവിഡ് ഭീഷിണിയിൽ യാത്ര ചെയ്യാനൊക്കെ തടസം ഉള്ളതിനാൽ ആളുകൾക്ക് വർക ഫ്രം ഹോം ജോലികളോട് താത്പപര്യവും ഏറുന്നു. ഈ തക്കം മുതലാക്കിയാണ് തട്ടിപ്പ് കാരുടെ വല വീശൽ. എന്തായാലും നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് കുടുംബത്തിൻ്റെ തീരുമാനം.
https://www.facebook.com/Malayalivartha
























