ചാറ്റ് വലിച്ച് പുറത്തിട്ട ഫെനിയെ തൂക്കി.. വീട് വളഞ്ഞ് അറസ്റ്റ് വീണ്ടും കത്തിച്ച് ഫെനി കോടതിയിൽ കാണാം വാ...!കൊള്ളേണ്ടിടത്ത് കൊണ്ടു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ പരാതിക്കാരിയ്ക്ക് നേരെ സൈബർ അധിക്ഷേപം നടത്തിയതിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്. സൈബർ പൊലീസാണ് ഫെനിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ ചാറ്റുകൾ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തിയാണ് അധിക്ഷേപിച്ചതെന്ന് സൈബർ പൊലീസ് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























