ജോലിക്കു പോയ ഫോട്ടോഗ്രാഫറായ യുവാവ് രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍ വീട്ടിലെ യുവാവ് അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍....

ജോലിക്കു പോയ ഫോട്ടോഗ്രാഫറായ യുവാവ് രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍ വീട്ടിലെ യുവാവ് അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍....
തെക്കിനേഴത്ത് വീട്ടില്‍ വിജില്‍ കുമാറിനെ(37) ആണ് രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന യുവാവ് സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു.
സ്റ്റുഡിയോയില്‍ നിന്നുള്ള വരുമാനം വളരെ കുറഞ്ഞതും ഇയാളെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍ വീട്ടിലെ യുവാവ് അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഏഴിക്കരയില്‍ ലവന്‍ഡര്‍ എന്ന പേരില്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha