Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വാരിയംകുന്നത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബി ജെ പി ക്കെതിരെ ഗൂഢനീക്കം

29 AUGUST 2021 11:26 AM IST
മലയാളി വാര്‍ത്ത

വാരിയം കുന്നത്ത് ഹാജിക്കെതിരെ ബി ജെ പിയും കേന്ദ്ര സര്‍ക്കാരും നിലപാട് കടുപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിലെ വിവിധ ഉദ്യോഗസ്ഥരെ അണിനിരത്തി പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നും ആരംഭിച്ചു.

വാരിയംകുന്നത്തിന് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെഹ്‌റു യുവകേന്ദ്രയുടെ സംസ്ഥാന ഉപ ഡയറക്ടര്‍ അലി സബ്രിന്‍ രംഗത്തെത്തിയത് ഇതിന്റെ തുടക്കമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

 



ഒരു പ്രത്യേക വിഭാഗത്തിന്റെ പിന്തുണയോടെയാണ് ചിലര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നീങ്ങുന്നത്.കേന്ദ്ര സര്‍ക്കാരിനുള്ളില്‍ തന്നെ ഒരു പ്രത്യേക ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമം. ഇതിനെ ഒരു സംഘടിത ശ്രമമായാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

വാരിയംകുന്നത്തിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണെന്ന് കേന്ദ്രം കരുതുന്നു. വാരിയംകുന്നത്തിനെതിരെ സംസാരിക്കാന്‍ ആരും തയ്യാറല്ല. അങ്ങനെ ചെയ്താല്‍ ഒരു വിഭാഗം എതിരാകുമെന്ന് ബി ജെ പി ഒഴിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നു.

 



മലബാര്‍ ഹിന്ദു വംശഹത്യക്ക് നേതൃത്വം കൊടുത്ത മതഭീകരനെ വെള്ളപൂ ശാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബി ജെ പി വിശ്വസിക്കുന്നു.കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ പ്രതികരിച്ചതിനെതിരെ പ്രതിഷേധമറിയിച്ച വോളിയന്റിയര്‍മാര്‍ക്കെതിരെ ഭീഷണിയുള്ളതായി പരാതിയുണ്ട്.

തിരുവനന്തപുരം ജില്ലയിലെ യൂത്ത് വോളന്റീര്‍മാര്‍ അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് മലബാര്‍ കലാപം നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി ആണെന്നും, അയ്യാളെ പട്ടികയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കണം എന്നും ആവശ്യപ്പെട്ട് അലി സബ്രിന്‍ വീഡിയോയും യൂട്യൂബ് ലിങ്കും ഷെയര്‍ ചെയ്തത്.

 



സ്വാതന്ത്ര്യ സമര രക്ത സാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കിയ വാര്യംകുന്നത്ത് ഹാജിയെ മഹത്വ വത്കരിച്ച് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രവര്‍ത്തിക്കുന്നത് ചോദ്യം ചെയ്ത നെഹ്റു യുവ കേന്ദ്ര യൂത്ത് വോളന്റീര്‍മാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൂടുതല്‍ പ്രതികരിക്കാന്‍ അനുവദിക്കാതെ ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലി ആക്കുകയും ചെയ്തു.

ഇദ്ദേഹം മുമ്പും നെഹ്റു യുവകേന്ദ്ര പരിപാടികളിലും മത പരിവര്‍ത്തകരെ പങ്കെടുപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത മഹോത്സവം പദ്ധതി ആയി ബന്ധിപ്പിച്ചു വാര്യകുന്നത്ത് അനുസ്മരണം നടത്താനും നീക്കമുണ്ടായിരുന്നു. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങില്‍ മാത്രം കേന്ദ്ര സര്‍ക്കാറിന്റെ പേരില്‍ പരിപാടി സംഘടിപ്പിച്ചതിനു പിന്നിലും ഇദ്ദേഹമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

 



ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യവികസന ക്ളാസ്സുകള്‍ നല്‍കുന്ന പദ്ധതി പേപ്പര്‍ സംഘടനയുടെ പേരില്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത് നേരത്തെ വിവാദമായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന ചുമതലയില്‍ ഇരുന്ന് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രചരണം നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാ വശ്യപ്പെട്ട് നെഹ്റു യുവകേന്ദ്ര വോളന്റിയര്‍മാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.യുവാക്കളിലൂടെ ദേശീയ ഉണര്‍വ്വ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര കൊണ്ട് എന്താണോ ഉദ്ദ്യേശിക്കുന്നത് അതിന് നേര്‍വിപരീതമായി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന അലി സബ്രിനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്ന് നീക്കി ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.



ഒരു സംഘടിത നീക്കം തങ്ങള്‍ക്കെതിരെ നടക്കുന്നതായി ബിജെപി കരുതുന്നു. കോണ്‍ഗ്രസും സിപിഎമ്മും വാരിയംകുന്നത്തിന് അനുകൂലമായി രംഗത്തെത്തിയിരിക്കുകയാണ്. വാരിയംകുന്നത്തിനെ സ്വാ തന്ത്ര്യ സമര പട്ടികയില്‍ നിന്നും ഒഴിവാക്കിയാല്‍ അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends