വഴിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

വഴിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ചേളന്നൂരില്‍ പള്ളിപ്പൊയില്‍ പാറ്റയില്‍ താഴത്ത് വാകയേരി മീത്തല്‍ മുഹമ്മദ് അക്രം (19) ആണ് മരിച്ചത്.
വീട്ടിലേക്കുള്ള വഴിയിലാണ് കമ്പി പൊട്ടിക്കിടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവംമുണ്ടായത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഷോക്കേറ്റ നിലയില്‍ രാത്രി പതിനൊന്നോടെ കണ്ടെത്തിയത്. മാതാവ് ഹസീന. സഹോദരി : ഹിബ ഫാത്തിമ.
"
https://www.facebook.com/Malayalivartha

























