Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

17ക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 35 ദിവസത്തോളം ജയിലിൽ കിടന്ന് പതിനെട്ട് വയസ്സുക്കാരൻ; ചെയ്യാത്ത കുറ്റത്തിന്റെ വേദനയിൽ ജയിലിലെ തടവറയിൽ നീറി കഴിയുന്നതിനിടെ യുവാവിനെ തേടി ആ വമ്പൻ ട്വിസ്റ്റ് ; നിരപരാധിത്വം തെളിഞ്ഞത് ഇങ്ങനെ

30 AUGUST 2021 12:09 PM IST
മലയാളി വാര്‍ത്ത

17ക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 35 ദിവസത്തോളം ജയിലിൽ കിടന്ന് പതിനെട്ട് വയസ്സുക്കാരൻ ചെയ്യാത്ത കുറ്റത്തിന്റെ വേദനയിൽ ജയിലിലെ തടവറയിൽ നീറി നീറി കഴിയുന്നതിനിടെ യുവാവിനെ തേടി ആ സന്തോഷ വാർത്ത.... ആരോപണത്തിൽ വമ്പൻ ട്വിസ്റ്റ് സംഭവിച്ചതോടെ 35 ദിവസത്തെ ജയിൽവാസത്തിന് ആര് സമാധാനം പറയും എന്ന ചോദ്യം ബാക്കി....

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 35 ദിവസത്തോളം ജയിലിൽ കിടന്നു... ചെയ്യാത്ത കുറ്റത്തിന്റെ വേദനയിൽ ജയിലിലെ തടവറയിൽ നീറി നീറി കഴിയുന്നതിനിടെ യുവാവിനെ തേടി ആ സന്തോഷ വാർത്ത.... ആരോപണത്തിൽ വമ്പൻ ട്വിസ്റ്റ് സംഭവിച്ചതോടെ 35 ദിവസത്തെ ജയിൽവാസത്തിന് ആര് സമാധാനം പറയും എന്ന ചോദ്യം ബാക്കി....

കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽനിന്നു സ്പെഷൽ ക്ലാസ് കഴിഞ്ഞുവന്ന വിദ്യാർഥിനിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്.പീഡനത്തിന് ഇരയായ പതിനേഴുകാരി ഗര്‍ഭിണിയായി. പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അന്ന് തന്നെ പോലീസിനോട് യുവാവ് പറഞ്ഞിരുന്നു.

 

താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിച്ച ശ്രീനാഥ് ഡിഎന്‍എ പരിശോധന നടത്തണമെന്ന് അപേക്ഷിച്ചു. ഡി എൻ എ ഫലം നെഗറ്റീവായതോടെയാണ് സംഭവത്തിൽ ശ്രീനാഥ് നിരപരാധിയാണെന്ന് തെളിഞ്ഞത്. മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തില്‍ ശ്രീനാഥിനെ വിട്ടയക്കുകയും ചെയ്തു. 18 വയസ്സുള്ള ശ്രീനാഥ് 35 ദിവസം ആണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിനുള്ളിൽ കഴിഞ്ഞത്.

പരാതിക്കാരിയായ പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേ ഉള്ളെന്നും ചെയ്യാത്ത കുറ്റത്തിനു പേടിയില്ലെന്നും പീഡനക്കേസിൽ ജാമ്യം ലഭിച്ച ശ്രീനാഥ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ ശ്രീനാഥിനു കോടതി ജാമ്യം അനുവദിച്ചത്.

താനും ആ പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേയുള്ളൂ. താൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്. തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ചെയ്യാത്ത കുറ്റത്തിനു പേടിയില്ല എന്ന ശ്രീനാഥിന്റെ വാക്കുകൾ അദേഹത്തിന്റെ സത്യസന്ധതയെ തെളിയിക്കുന്നു.

എന്നാൽ ഇത്രയും ദിവസത്തെ ജയിൽവാസത്തിന് ആര് ഉത്തരം നൽകുമെന്ന് ശ്രീനാഥിന്റെ അമ്മാവൻ സുരേഷ് ചോദ്യം ഉന്നയിക്കുന്നത് വളരെയധികം പ്രസക്തമാണ്. പോക്സോയ്ക്കു പുറമെ 346, 376, 342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയായിരുന്നു കേസെടുത്തത്.

കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീനാഥിനെ തിരൂര്‍ സബ് ജയില്‍നിന്ന് പുറത്തിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ ഇനിയും വിശദമായ പുനരന്വേഷണം നടത്തുവാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിൽ പങ്കില്ലെന്ന് യുവാവ് മൊഴി നൽകിയതോടെ ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ പൊലീസ് നടപടി സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ഡിഎൻഎ ഫലം വന്നതോടെ നെഗറ്റീവ് ആയി. കേസിൽ മറ്റു പ്രതികളോ, മൊഴിയിൽ വൈരുധ്യമോ ഉണ്ടോ യെന്നു കണ്ടെത്താൻ തുടരന്വേഷണം നടക്കുന്നുണ്ടെന്ന് തിരൂരങ്ങാടി പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends