Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഭാഗമായിരുന്ന താലിബാൻ സ്വന്തമായി വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങി; അതിനുവേണ്ട ആയുധങ്ങൾ അവർ സംഘടിപ്പിച്ചു; താലിബാന്റെ കൊല്ലും കൊലയുടെയും ചരിത്രം വിവരിച്ച് ജോൺ സാമുവേൽ

30 AUGUST 2021 04:13 PM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ ക്ഷീര യുദ്ധത്തിന്റെ പുതിയ പോർമുഖമായി അഫ്ഗാനിസ്ഥാൻ മാറുകയാണ്.ഈയൊരു സാഹചര്യത്തിൽ ആ താലിബാന്റെ ചരിത്രം വിവരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജെ എസ അടൂർ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; മുജാഹിദുകൾ എന്ന് പറയുന്ന കൂട്ടർ സോവിയറ്റ് യൂണിയനെതിരെ ചില നീക്കങ്ങൾ നടത്തി അതിന് സഹായിച്ചത് പാകിസ്ഥാൻ ആയിരുന്നു. സൗദി അറേബ്യ മുജാഹിദിനെ സഹായിക്കുകയും അങ്ങനെ വലിയൊരു യുദ്ധം നടക്കുകയും ചെയ്തു.

ഈ യുദ്ധത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം അഫ്ഗാനിസ്ഥാൻ ജനത കൊല്ലപ്പെടുകയുണ്ടായി. ഏകദേശം അറുപതു ലക്ഷത്തോളം ആൾക്കാർ പെഷവാറിൽ അഭയാർത്ഥികളായി പോയി.ഈ പെഷവാർ ആൾക്കാർ ആയിരുന്നു താലിബാന്റെയും മുജാഹിദിനീകളുടെയും മുന്നേറ്റത്തിന് പിന്നീട് സഹായിച്ചത്. എന്നാൽ ഇവർ തമ്മിൽ യാതൊരു ചേർച്ചയും ഇല്ലാതെ അഫ്ഗാനിസ്ഥാനിൽ അരാജകത്വം ഉണ്ടാകുകയും വലിയൊരു യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.

ഈ സമയത്താണ് മദ്രസകളിൽ കുട്ടികളെ മത പഠനത്തിനൊപ്പം ആയുധങ്ങൾ കൊടുത്തു താലിബാൻ എന്ന പേരിൽ പഠിപ്പിച്ചിറക്കിയത്. ഇവർ വളർന്നു വലുതായി അന്ന് താലിബാൻ ഭരണം പിടിച്ചപ്പോൾ മൂന്നു രാജ്യങ്ങളായിരുന്നു താലിബാനെ അംഗീകരിച്ചത് സൗദി അറേബ്യ, യുഎഇ,പാകിസ്ഥാൻ. ഇവിടെ ശരിയായ രീതിയിൽ ഭരിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇവർ എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ആക്കി മാറ്റി.

മുസ്ലിം മത തീവ്രതയോയോടും തീക്ഷ്ണതയോടും ഭരിക്കും എന്ന നിലപാടിലേക്ക് ഇവർ മാറി. സ്ത്രീകൾക്ക് ഓഫീസിലും സ്കൂളിലും പോകാത്ത അവസ്ഥയായി മാറി. ഇവരുടെ പ്രവർത്തികൾ എല്ലാം ഘടകവിരുദ്ധം ആയിരുന്നു ഇവർക്ക് യുദ്ധം ചെയ്യാൻ മാത്രമേ അറിയാവൂ ഭരിക്കാൻ അറിയില്ലായിരുന്നു. ഇവർക്ക് ഭരിക്കാൻ അറിയാത്തതുകൊണ്ട് പലയിടത്തും ഭരണം ഇല്ലായിരുന്നു. അവിടെ അൽഖ്വയ്ദയുടെ നിയന്ത്രണത്തിലായിരുന്നു.

അങ്ങനെയാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെടുന്നത്. ചരിത്രത്തിൽ ഇങ്ങനെയൊരു അപകടം ഉണ്ടായിട്ടില്ല. ഏതാണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 3000 ആളുകളാണ് കൊല്ലപ്പെട്ടത്. 2006 ൽ വലിയ യുദ്ധം നടക്കുന്ന സമയം ആയിരുന്നു . താലിബാൻ കാബൂളിൽ നിന്ന് പോയെങ്കിലും പലയിടങ്ങളിലും അവർ യുദ്ധം നടത്തി.

2011ൽ ലക്ഷക്കണക്കിന് വിദേശ സൈനികരാണ് അവിടെ എത്തിയത്. ഈ സൈനികർക്ക് വേണ്ട എല്ലാ കാര്യങ്ങളും കൊണ്ടുവന്നത് അമേരിക്കയിൽ നിന്നാണ്. ഈ സൈനികരും നാട്ടുകാരും തമ്മിൽ യാതൊരു ബന്ധവുമില്ല. ഈ സൈനികരിൽ കുറച്ചുപേരെ പരിഭാഷകരായിട്ടാണ് നിന്നത് .

നാട്ടുകാർക്ക് താലിബാൻ പോയതിൽ സന്തോഷമുണ്ട് പക്ഷേ അമേരിക്കൻ സൈനികർ നിൽക്കുന്നതിൽ താല്പര്യമില്ല. എന്നാൽ താലിബാൻ നഗരങ്ങളിൽ അഭയം പ്രാപിക്കുന്ന അവസ്ഥയുണ്ടായി. 2014ൽ അമേരിക്ക ക്ഷീണിച്ചു. ഉസാമ ബിൻ ലാദനെ പിടികൂടിയത് പാക്കിസ്ഥാനിൽ നിന്നായിരുന്നു.

2014 മുതൽ താലിബാൻ വീണ്ടും സജീവമാകാൻ തുടങ്ങി. ചെറിയ കുട്ടികളെ അവർ വീണ്ടും റിക്രൂട്ട് ചെയ്യാൻ തുടങ്ങി. വളരെ ചെറുപ്പക്കാരായ പുതിയ ആൾക്കാരെ ഇവർ 2014 മുതൽ റിക്രൂട്ട് ചെയ്തു. 2018 ആയപ്പോൾ വെറും പതിനായിരം പേരിൽ മാത്രമാണ് വിദേശ സൈനികരായിട്ട് ഉണ്ടായിരുന്നത്.

പിന്നീട് താലിബാൻ അന്താരാഷ്ട്ര ബന്ധങ്ങൾ സ്ഥാപിക്കാൻ തുടങ്ങി ആദ്യം ചൈനയിൽ പോയി. പിന്നെ റഷ്യ ഇറാൻ യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചു. ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഭാഗമായിരുന്നു താലിബാൻ അവർ സ്വന്തമായി വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങി. അതിനുവേണ്ട ആയുധങ്ങൾ അവർ സംഘടിപ്പിച്ചു.

ഈ പ്രാവശ്യം സൈന്യം പിന്മാറുന്നു എന്ന് ബൈഡൻ അറിയിച്ചിരുന്നു അതിന് കാരണം ട്രംപ് ഇവരുമായി ഒരു ഉടമ്പടി ഏർപ്പെട്ടിരുന്നു. അതിനകത്ത് മനുഷ്യാവകാശം ഒന്നുമില്ലാത്ത ഒരു ഉപാധിയും ഇല്ലാതെ ചെയ്ത ഒരു ഉടമ്പടി ആയിരുന്നു. ആ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അമേരിക്കൻ രാഷ്ട്രീയം മാറി.

144 ബില്യൺ ഡോളർ ആണ് അഫ്ഗാനിസ്ഥാന്റെ വികസനത്തിനുവേണ്ടി അമേരിക്ക ചെലവാക്കിയത്. അഫ്ഗാനിസ്ഥാനിലെ വരുമാനം വളരെ കുറവാണ്. രണ്ട് ഡോളറിലാണ് അവിടുത്തെ ആൾക്കാർ ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രമായ അഫ്ഗാനിസ്ഥാനെ വികസിപ്പിക്കാൻ അമേരിക്ക ഇത്രയും പൈസ മുടക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends