മലയാളി നഴ്‌സിനെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മലയാളി നഴ്‌സിന്റെ പരാതിയില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. സഹപ്രവര്‍ത്തകനായ ഗ്രീനു ജോര്‍ജിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. 2014 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. നഴ്‌സിങ് പഠനത്തിന് ശേഷം ജോലി തേടി ഡല്‍ഹിയിലെത്തിയ യുവതിയുടെ സഹപ്രവര്‍ത്തകനായിരുന്നു ഗ്രീനു. വസന്ത്കുഞ്ച് പൊലിസിലാണ് യുവതി പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha

























