Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ഭർതൃമതികളെ വീക്നസ്സാക്കി പ്രവീണും സഹോദരനും... വീട്ടമ്മയുമായി പ്രണയത്തിലായിരുന്ന പ്രവീണിന്റെ സഹോദരൻ ഫോണിൽ സൂക്ഷിച്ചിരുന്നത് സ്വകാര്യ നിമിഷങ്ങൾ! ഇത് കണ്ട ഭാര്യ സ്വന്തം ഫോണിലേയ്ക്ക് ദൃശ്യങ്ങൾ സെന്റ് ചെയ്ത് നാട്ടിലുള്ളവർക്ക് അയച്ച് പാട്ടാക്കി... പീഡനത്തിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും സഹോദരൻ അകത്തായി ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ ജ്യേഷ്ഠൻ പോലീസിന്റെ നോട്ടപ്പുള്ളിയായി:- വള്ളികുന്നത് പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ പ്രവീണിന്റെ സഹോദരനും പ്രശ്നക്കാരൻ

11 SEPTEMBER 2021 06:53 AM IST
മലയാളി വാര്‍ത്ത

കാമുകനോടുള്ള വിരോധത്തിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് തിരയുന്ന മണപ്പള്ളി സ്വദേശി പ്രവീണി(25)ന്റെ സഹോദരനെക്കുറിച്ചും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ.

യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നതായി പോലീസ്. കഴിഞ്ഞ രണ്ടു മാസത്തിലേറെ റിമാന്‍ഡിലായിരുന്ന ഇയാള്‍ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.

ഇതിന് പിന്നാലെ ജ്യേഷ്ഠനും പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ നോട്ടപ്പുള്ളിയായി. ഇരു സഹോദരങ്ങളുടെയും നോട്ടം വീണതും ഭർതൃമതികളിൽ തന്നെയായിരുന്നു.

പ്രവീണിന്റെ സഹോദരനും ഭര്‍തൃമതിയായ പാവുമ്പ സ്വദേശിനിയുമായിയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ സ്വന്തം ഫോണില്‍ ഇയാൾ സൂക്ഷിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഭാര്യ അവിചാരിതമായി കാണുകയും സ്വന്തം ഫോണിലേക്ക് ദൃശ്യങ്ങള്‍ മാറ്റുകയും ചെയ്തു.

പിന്നീട് ഇത് മണപ്പള്ളിയിലെ ഒട്ടുമിക്ക ആളുകളുടെയും പക്കല്‍ എത്തി. വീഡിയോ ലീക്കായതോടെ യുവതി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പീഡനത്തിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും കേസെടുക്കുകയുമായിരുന്നു.

രണ്ടുമാസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ ഇയാൾ കേസില്‍ ജാമ്യം എടുത്ത് ഇറങ്ങിയതിന് പിന്നാലെ പ്രവീൺ തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിത ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായി.

കഴിഞ്ഞ ദിവസമാണ് പ്രവാസിയായ സതീഷിന്റെ ഭാര്യ സവിത പ്രവീണുമായുള്ള തർക്കത്തെത്തുടർന്ന് കിടപ്പുമുറിയില്‍ കയറി ആത്മഹത്യ ചെയ്തത്. പ്രവീണും സവിതയും മണപ്പള്ളിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടയിലാണ് പ്രണയത്തിലാകുന്നതും, രഹസ്യമായി താലി കെട്ടിയതും.

ഇരുവരുടെയും ബന്ധം വഷളായതോടെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും വീട്ടിൽ അറിയുകയും ചെയ്തു. സതീഷ് നാട്ടിലെത്തിയിട്ട് ഈ പ്രശ്നം പരിഹരിക്കാൻ നിൽക്കവെയായിരുന്നു യുവതിയുടെ ആത്മഹത്യ.

രണ്ടര വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായെങ്കിലും കുട്ടികൾ ഉണ്ടാകാത്തതിൽ സവിതയും സതീഷും ദുഃഖിതരായിരുന്നു. ചികിത്സയുടെ ഭാഗമായി വിദേശത്ത് നിന്നും 8മാസം അവധിയെടുത്ത് സതീഷ് നാട്ടിലെത്തിയിരുന്നു. പിന്നീട് മടങ്ങുകയായിരുന്നു.

 

" 

 

ഇതോടെ വിവാഹിതനായ രണ്ടുകുട്ടികളുടെ അച്ഛനുമായ 25കാരനുമായി സവിത കൂടുതൽ അടുത്തു. കുറച്ചുനാളുകളായി പ്രവീൺ അകൽച്ച കാണിക്കുന്നതായി സവിത സംശയിച്ചിരുന്നു. ഇതിലുള്ള വിരോധവും തന്നെയും ഒപ്പം കൂട്ടണമെന്നുള്ള സവിതയുടെ വാശിയുമായിരുന്നു ആത്മഹത്യയിൽ കലാശിച്ചത്.

ഭർത്താവ് കെട്ടിയ താലി മാറ്റി പ്രവീൺ കെട്ടിയ താലിയുമായാണ് സവിത കഴിഞ്ഞത്. തർക്കത്തിനൊടുവിൽ മുറിയിൽ കയറി ഈ താലി പൊട്ടിച്ചെറിഞ്ഞ് ഫോണും എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. തുടർന്ന് അനക്കം ഇല്ലാതായതോടെ പരിഭ്രാന്തനായ പ്രവീണ്‍ ജനാലയില്‍ അടിച്ചു ശബ്ദമുണ്ടാക്കി.

ഇത് കേട്ട് ഉണര്‍ന്ന ഭര്‍തൃമാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും ജനല്‍ തകര്‍ത്ത് നോക്കിയപ്പോള്‍ സവിത തൂങ്ങിനില്‍ക്കുന്നതുമാണ് കാണുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്റാനിൽ കയറി അമേരിക്കൻ പട്ടാളം...! 'കയറി വാ, ഞങ്ങള്‍ കാത്തിരിക്കുന്നു...ദാ വരുന്നു ഇറാനെ വിറപ്പിച്ച് ട്രംപ് '  (18 minutes ago)

പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു  (31 minutes ago)

COME CLOSE...!വെറി പിടിച്ച് IRGC അലറുന്നു..! ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്.. ആകാശത്ത് പ്രകമ്പനം നോസ്ട്രഡാമസിന്റെ പ്രവചനം  (35 minutes ago)

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (39 minutes ago)

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും  (55 minutes ago)

ഇന്ദ്ര ജാലവും, അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി!!  (55 minutes ago)

എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്; പൊട്ടിത്തെറിച്ച്  (1 hour ago)

2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നു; കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജ  (1 hour ago)

ഒരു പ്രസ്ഥാനമായിരുന്ന സി.പി.എം ഇപ്പോൾ ഒരു സ്ഥാപനം; ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമ്മിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണ്; സി പി ഐ എമ്മിനെതിരെ ആഞ്ഞ  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കി; 32 ഓളം പേരാണ് അറസ്റ്റിലായത്  (1 hour ago)

എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബിൽ; ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമം; ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെ ഇത് നശിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍ എംപി  (2 hours ago)

വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി; ഉത്തരവിട്ട് സംസ്ഥാന ലേബർ കമ്മിഷണർ; സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം  (2 hours ago)

ശബരിമല വിഷയത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കാട്ടാക്കടയിൽ ഇത്തവണയും അധികാരം തുടരുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഐ ബി സതീഷ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നതോടെ വലിയ ആത്മവിശ്വാസം;കാട്ടാക്കടയിൽ ഇത്തവണ താമര വിരിയുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ്  (2 hours ago)

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (3 hours ago)

Malayali Vartha Recommends