തലയിലും കഴുത്തിലും വെട്ടേറ്റ നിലയിൽ മധ്യവയസ്‌കന്റെ മൃതദേഹം വീടിനുള്ളില്‍... ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്... തിരുവനന്തപുരം അമ്പൂരിൽ നിന്നും പുറത്ത് വരുന്നത്...

മധ്യവയസ്‌കനെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അമ്പൂരിലാണ് സംഭവം. അമ്പൂരി കണ്ണന്‍തിട്ട സ്വദേശി സെന്‍വ്വ മുത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സെല്‍വ്വ മുത്തിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha


























