സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനം പെട്ടെന്ന് കൈക്കൊണ്ടതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

സര്‍ക്കാര്‍ ഭൂമി കൈവശമുള്ളവര്‍ക്ക് ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനം പെട്ടെന്ന് കൈക്കൊണ്ടതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതലുള്ള ആവശ്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലമുറകളായി ഭൂമി കൈവശം വച്ചിരുന്നവര്‍ക്കാണ് ഭൂമി പതിച്ചു നല്‍കുന്നത്. കാലാകാലങ്ങളായി സര്‍ക്കാരുകള്‍ തുടര്‍ന്ന് വരുന്ന നയമാണ് ഈ സര്‍ക്കാരും തുടരുന്നത്. വരുമാന പരിധി ഒഴിവാക്കണമെന്നുള്ളതും സര്‍ക്കാരിന്റെ നയമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























