Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഗവ.മെഡിക്കൽ കോളജിലെ പി.ജി വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ ലീലാവിലാസങ്ങൾ; നഗ്നത പ്രദർശനം നടത്തിയവനെ പിടിക്കൂടി വിദ്യാർഥികൾ ; ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ രാത്രി പന്തം കൊളുത്തി സമരം

22 SEPTEMBER 2021 12:05 PM IST
മലയാളി വാര്‍ത്ത

ഗവ.മെഡിക്കൽ കോളജിലെ പി.ജി വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ ലീലാവിലാസങ്ങൾ....നഗ്നത പ്രദർശനം നടത്തിയവനെ വിദ്യാർഥികൾ പിടിക്കൂടി കൊടുത്തെങ്കിലും മുഖം തിരിച്ച് പ്രിൻസിപ്പൽ...രണ്ടും കൽപ്പിച്ച് വിദ്യാർഥികളുടെ പടനീക്കം...

തിരുവനന്തപുരത്തെ ഇളക്കി മറിച്ച സംഭവ വികാസങ്ങൾ ഇങ്ങനെ ... ഗവ.മെഡിക്കൽ കോളജിലെ പി.ജി വനിതാ ഹോസ്റ്റൽ പരിസരത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ... ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ രാത്രി പന്തം കൊളുത്തി സമരം നടത്തിയിരിക്കുകയാണ് .

ഹോസ്റ്റലിനു മുൻപിലെ നഗ്നതാ പ്രദർശനത്തിന് എതിരെ പ്രിൻസിപ്പൽ നടപടി എടുക്കാത്തതിനാൽ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു . 14നു രാത്രി പി.ജി ഹോസ്റ്റലിനു പിന്നിൽ ഓട്ടോറിക്ഷയിൽ എത്തിയ ആൾ അതിക്രമിച്ചു കടന്ന് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു .

സുരക്ഷാജീവനക്കാർ എത്തിയപ്പോഴേക്കും ഇയാൾ കടന്നു. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച റോഡ് വഴിയായിരുന്നു ഇയാൾ എത്തിയത്. ക്യാമറകൾ പരിശോധിച്ച് പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്നു പ്രിൻസിപ്പലിനും മെഡിക്കൽകോളജ് പൊലീസിലും വിദ്യാർഥികൾ പരാതി നൽകി.

നടപടിയും ഉണ്ടായില്ല. 18ന് രാത്രി മറ്റൊരാൾ കൂടി നഗ്നതാപ്രദർശനം നടത്തി .സുരക്ഷാ ജീവനക്കാരെ അറിയിച്ചു . ആരും വന്നു നോക്കിയില്ല . യുവാവിന്റെ ദൃശ്യം പെൺകുട്ടികൾ മൊബൈൽ ക്യാമറയിൽ പകർത്തി. ശേഷം മെൻസ് ഹോസ്റ്റലിലുള്ള സഹപാഠികളെ അറിയിച്ചു. ഒടുവിൽ അവർ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മെഡിക്കൽ കോളജ് പൊലീസിൽ ഏൽപ്പിച്ചു.

ഹോസ്റ്റൽ പരിസരത്ത് നഗ്നതാ പ്രദർശനം പതിവാണെന്നും വിദ്യാർഥിനികൾ വ്യക്തമാക്കി . ചുറ്റുമതിൽ ഇല്ലാത്ത ഹോസ്റ്റൽ വളപ്പിലാണ് . ആർക്കും കടന്നു കയറാം എന്ന സ്ഥിതി . ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണമെന്ന് പല തവണ ആവശ്യപ്പെ‌ട്ടു പക്ഷെ ഫലമുണ്ടായില്ല. രാത്രിയായാൽ സുരക്ഷാ ജീവനക്കാരുടെ സേവനവും കിട്ടാറില്ല .

അതേസമയം ഞെട്ടിക്കുന്ന പ്രതികരണമാണ് പ്രിൻസിപ്പൽ നടത്തിയത്. നഗ്നതാ പ്രദർശനം ലൈംഗിക അധിക്ഷേപമല്ലെന്ന പരാമർശം നടത്തുകയായിരുന്നു പ്രിൻസിപ്പൽ . ഇത് വിവാദമായതോടെ പ്രസ്താവന പിൻവലിച്ച് പ്രിൻസിപ്പൽ രേഖാമൂലം ഖേദം പ്രകടിപ്പിച്ചു.

വിദ്യാർഥികളുടെ പ്രതിഷേധം അനാവശ്യമാണെന്നും ഹോസ്റ്റൽ സുരക്ഷയ്ക്കു ഒരു സുരക്ഷാ ജീവനക്കാരനെ കൂടി നിയമിക്കാനും പൊലീസ് പട്രോളിങ് പതിവാക്കാനും നടപടിയായെന്നും കോളജ് അധികൃതർ വെളിപ്പെടുത്തിയിരിക്കുകയാണ്.

18ന് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി പ്രിൻസിപ്പൽ ചർച്ച നടത്തിയിരുന്നു.അപ്പോൾ നഗ്നതാ പ്രദർശനം ലൈംഗിക അധിക്ഷേപമല്ലെന്ന പരാമർശം വിദ്യാർഥി സംഘടനകൾ ഏറ്റെടുത്തിരുന്നു.

വിദ്യാർഥിനികളുടെ സുരക്ഷ നോക്കാതെ സംസാരിച്ച പ്രിൻസിപ്പൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി വ്യാപക പോസ്റ്റർ പ്രചാരണം നടത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പരാമർശം പിൻവലിക്കുകയായിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends