Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

'സഖാവേ.. സിനിമാ തിയറ്ററുകള്‍ തുറക്കണം.. നല്ല കാര്യം.. അപ്പോഴും അതിന്റെ കൂടെ നാടകം, ഗാനമേള, നൃത്തം, മിമിക്രി തുടങ്ങിയ പദങ്ങളൊന്നും പറയാത്തത് എന്താണ്? ഓഡിറ്റോറിയങ്ങള്‍ തുറന്നാല്‍ അവിടെ രാഷ്ട്രിയ പാര്‍ട്ടികളുടെ സമ്മേളനങ്ങളും കല്യാണവും എല്ലാം നടക്കും...' മിമിക്രി, നാടക, ഗാനമേള മേഖലയെ കുറിച്ച്‌ ചോദ്യമുയര്‍ത്തി നടന്‍ ഹരീഷ് പേരടി

22 SEPTEMBER 2021 01:08 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കാനിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ മിമിക്രി, നാടക, ഗാനമേള മേഖലയെ കുറിച്ച്‌ ചോദ്യമുയര്‍ത്തി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തുകയുണ്ടായി. സിനിമ ഷൂട്ടിംഗ് തുടങ്ങുകയും ഒടിടി വഴി പുറത്തിറക്കുകയും ചെയ്യുന്നുണ്ടെന്നും എന്നാല്‍ നാടകത്തിലേയും മിമിക്രിയിലേയും കലാകാരന്മാര്‍ ഇപ്പോഴും കാത്തിരിക്കുകയാണ് എന്നും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

തിയറ്റര്‍ തുറക്കാനുളള തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഇവരെ കൂടി പരിഗണിക്കണമെന്നും അത് നിരവധി കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയാവും എന്നും ഹരീഷ് പേരടി പറയുകയുണ്ടായി.

ഹരീഷ് പേരടിയുടെ കുറിപ്പ്:

സഖാവേ.. സിനിമാ തിയറ്ററുകള്‍ തുറക്കണം.. നല്ല കാര്യം.. അപ്പോഴും അതിന്റെ കൂടെ നാടകം, ഗാനമേള, നൃത്തം, മിമിക്രി തുടങ്ങിയ പദങ്ങളൊന്നും പറയാത്തത് എന്താണ്?.. ഓഡിറ്റോറിയങ്ങള്‍ തുറന്നാല്‍ അവിടെ രാഷ്ട്രിയ പാര്‍ട്ടികളുടെ സമ്മേളനങ്ങളും കല്യാണവും എല്ലാം നടക്കും.. അതിന്റെ കൂടെ പെടുത്തേണ്ടതാണോ അരങ്ങിലെ കലാകാരന്‍മാരുടെ ജീവിതം... ഞാന്‍ ഇന്ന് സിനിമക്കാരനാണെങ്കിലും എത്രയോ തെരുവുനാടകങ്ങള്‍ ഇലക്ഷന്‍ സമയത്ത് കളിച്ചവനാണ്.. അല്ലാതെയും നാടകം കളിച്ച്‌ കുടുംബം പോറ്റിയവനാണ്... അത് അറിയണമെങ്കില്‍ പോളിറ്റ് ബ്യൂറോ മെമ്ബര്‍ ബേബി സഖാവിനോട് ചോദിച്ചാല്‍ മതി...

 

കഴിഞ്ഞ കാല ജീവിതത്തിലെ എന്നോടൊപ്പമുണ്ടായിരുന്ന നാടകക്കാരൊക്കെ മുഴു പട്ടിണിയിലാണ്... എനിക്ക് പേരിനെങ്കിലും ഷൂട്ടിംങ്ങും തുടങ്ങി, OTTയുമുണ്ട്.. പക്ഷെ അരങ്ങിലെ കലാകാരന്‍മാര്‍ കണ്ണുമിഴിച്ച്‌ കാത്തിരിക്കുകയാണ്.. അരങ്ങുകളില്‍ നിന്നാണ് കേരളത്തില്‍ കമ്മ്യൂണിസം പടര്‍ന്നത് എന്നതിന് ചരിത്രം സാക്ഷിയാണ്... സര്‍ക്കാര്‍ പ്രസ്താവനകളില്‍ അരങ്ങിലെ ജീവിതങ്ങളെ കൂടി പെടുത്തിയാല്‍ ഒരു പാട് കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയാവും... ഇത് ഒരു വിമര്‍ശനമല്ല ഒരു ചുണ്ടു പലക മാത്രം... ലാല്‍സലാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (17 minutes ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (24 minutes ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (48 minutes ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (57 minutes ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (1 hour ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (1 hour ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (7 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (7 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (7 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (7 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (7 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (7 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (7 hours ago)

Malayali Vartha Recommends