Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അവളുടെ തീരാ നഷ്ടം ഒരിക്കലും മാറ്റാൻ സാധിക്കില്ല; അവൾക്ക് എന്നും താങ്ങും തണലുമായി ഞാൻ ഇവിടെയുണ്ട്; എന്റെ മകൾ തന്നെയാണ് ലച്ചു; ലച്ചുവിനെ ചേർത്തണച്ച് നിഷ

22 SEPTEMBER 2021 02:32 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെസ്വന്തം ലെച്ചു . തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നു പോവുകയാണ് . ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരിച്ചിരുന്നു.

സ്കൂൾ വിദ്യാർഥിയായിരുന്നപ്പോഴായിരുന്നു ജൂഹിയുടെ അച്ഛൻ രഘുവീര്‍ ശരണ്‍ റുസ്തഗി മരിച്ചത്. അമ്മയുടെ മരണത്തില്‍ തകര്‍ന്നു പോയ ജൂഹിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയേയും ആരാധകരേയും വേദനിച്ചു .

ജൂഹിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ് . ഉപ്പും മുളകും പരമ്പരയില്‍ ജൂഹി അവതരിപ്പിച്ച ലച്ചുവെന്ന കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ചത് നിഷയായിരുന്നു.

ഭാഗ്യലക്ഷ്മിയെ അവസാന നോക്ക് കാണാനായി ചെന്നപ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ജൂഹി തന്നെ നോക്കിയ നോട്ടം മനസില്‍ നിന്നും മായുന്നില്ല. തന്റെ നെഞ്ച് പിടഞ്ഞു പോയെന്നുമായിരുന്നു നിഷ പറഞ്ഞത്.

സ്വന്തം മകളെ പോലെയാണ് ലച്ചുവെന്നാണ് നിഷ പറയുന്നത്. ശരിക്കും പറഞ്ഞാൽ സ്വന്തം മക്കളെക്കാൾ ഞാൻ ലച്ചുവിനെ സ്നേഹിച്ചുപോയി. ഒരു ദിവസം ഏറ്റവും കൂടുതൽ കാണുന്നത് ലച്ചുവിനെയാണ്. ലച്ചുവാണ് എന്നെ ഏറ്റവും കൂടുതൽ അമ്മ എന്ന് വിളിക്കുന്നത്.

ഷൂട്ടിങ്ങിലും അല്ലാതെയുമൊക്കെയായി അവളുമായി തല്ല് പിടിക്കുമ്പോഴും അവളെ ഞാൻ വഴക്ക് പറയുമ്പോഴും എനിയ്ക്ക് എന്റെ മക്കളെക്കാൾ എപ്പോഴോ ലച്ചു ഏറെ മുകളിലായോ എന്ന് എനിയ്ക്ക് സംശയമുണ്ട്. അത് കൊണ്ട് തന്നെയാണ് അവളുടെ അമ്മ അവൾക്ക് നഷ്ടപ്പെട്ടപ്പോൾ ഓടി അവൾക്കരികിലേക്ക് പോയത്.

അവളുടെ തീരാ നഷ്ടം ഒരിക്കലും മാറ്റാൻ സാധിക്കില്ല . അവക്ക് എന്നും താങ്ങും തണലുമായി ഞാൻ ഇവിടെയുണ്ട് . എന്റെ മകൾ തന്നെയാണ് ലച്ചുവെന്ന് ആവർത്തിച്ച് പറയുകയാണ് നിഷ. നിഷയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

അമ്മ മരിച്ചപ്പോഴും അവളെ ഞാൻ ചേർത്ത് പിടിച്ചു. ജൂഹിഎന്ന വിളിയ്ക്കാൻ പോലും എനിയ്ക്ക് ആവില്ല. ലച്ചുവാണ് അവൾ. എന്റെ ലച്ചു. ആ അമ്മയെയല്ലേ അവൾക്ക് നഷ്ടമായുള്ളൂ. ഞാൻ ഇവിടെ ഉണ്ട് എന്നും അവളുടെ അമ്മയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends