ഒളിച്ചോട്ടത്തിന് പുതിയ ചരിത്രം കുറിച്ച് കൊല്ലത്തെവീട്ടമ്മ, ഇനി എന്താവുമെന്ന് അറിയാതെ നാട്ടുകാര്‍

കോട്ടാത്തല കുറുമ്പാലൂര്‍ സ്വദേശിനിയായ 36 കാരിയാണ് സമീപ വാസിയായ ഇരുപത്തഞ്ചുകാരനും അയാളുടെ ഭാര്യയ്ക്കും ഒപ്പം പോയി ഒളിച്ചോട്ടത്തിന് പുതിയ മാനം നല്‍കിയത്. വീട്ടമ്മയുമായി ഒളിച്ചോടിയപ്പോള്‍ ഭാര്യയെയും കൂടെ കൂട്ടി. ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും കാമുകന്‍ മതിയെന്നുമുള്ള വീട്ടമ്മയുടെ നിലപാടില്‍ കോടതി ഇവിടെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. തുടര്‍ന്ന വീട്ടമ്മ കാമുകനും ഭാര്യയോടുമൊപ്പം യാത്രയായി.
വീട്ടമ്മയുടെ ചിലവില്‍ തമിഴ് നാട്ടിലെ സേലത്ത് ഇരുപതിനായിരം രൂപ വാടകകൊടുത്ത് താമസിക്കവേയാണ്
വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തത്. വീട്ടമ്മ മക്കളായ രണ്ട് പെണ്‍കുട്ടികളേയും കളഞ്ഞ് കാമുകനും ഭാര്യയോടുമൊപ്പം സേലത്ത് താമസമാക്കിയതറിഞ്ഞാണ് വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയത്. തുടര്‍ന്നാണ് സേലത്ത് നിന്ന് മൂവരെയും പൊലീസ് പൊക്കിയത്. മൂവരും ചേര്‍ന്ന് ഒരുമിച്ച് അവിടെ താമസിക്കാനുള്ള തീരുമാനത്തിലായിരുന്നു. ഇന്നലെ സ്‌റ്റേഷനിലെത്തിയപ്പോഴും ഈ വീട്ടമ്മ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്പര്യമില്ലെന്ന നിലപാടിലായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നാട്ടില്‍ വിവാദനായികയാണ് സുന്ദരിയും സമ്പന്നയുമായ ഈ വീട്ടമ്മ. പതിനാല് വര്‍ഷം മുന്‍പ് സമീപവാസിയായ യുവാവിനൊപ്പം ഒളിച്ചോടി കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു ഇവര്‍. ഒളിച്ചോട്ടവും നാട്ടുകാരുടെ ഇടപെടലില്‍ വിവാഹവും നടത്തികൊടുത്തു. തൊട്ടടുത്ത മാസം തന്നെ പ്രസവിച്ച് ഇവര്‍ നാട്ടില്‍ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് ഭര്‍ത്താവ് വിദേശത്തേക്ക് പോയി. വിദേശത്ത് പോയ സമയത്ത് ഇവര്‍ കാര്‍ വാങ്ങുകയും ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായി അമ്പതുകാരനായ ഒരാളെ കൂടെ കൂട്ടുകയും ചെയ്തിരുന്നു. ഇയാളുമായി യുവതി അടുപ്പത്തിലാകുകയും രഹസ്യമായി ഒന്നിച്ച് കഴിയുന്നത് നാട്ടില്‍ പരസ്യമാകുകയും ചെയ്തിരുന്നു. അമ്പതുകാരന്റെ നട്ടെല്ലിന് തകരാറ് സംഭവിച്ചതോടെ അയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്ത് ഇഷ്ടം പോലെ പണമുണ്ടാക്കുകയും വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാറും വസ്തുവകകളും എല്ലാം വാങ്ങിയത് സ്വന്തം പേരിലായിരുന്നു.
അടുത്ത കാലത്ത് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ഭര്‍ത്താവ് വിദേശത്ത് കൊണ്ടുപോയിരുന്നു. എന്നാല്‍ തിരികെ എത്തിയ ശേഷം സമീപവാസിയായ 25 കാരനുമായി അടുപ്പത്തിലാകുകയായിരുന്നു. ഈ യുവാവും രണ്ട് വര്‍ഷം മുന്‍പ് കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനിയായ യുവതിയുമായി ഒളിച്ചോടി ഒന്നിച്ചു ജീവിച്ചു വരികയായിരുന്നു. ധാരാളം ഭൂസ്വത്തുക്കളും പണവുമുള്ള വീട്ടമ്മയുമായി ഭര്‍ത്താവ് അടുപ്പത്തിലായത് യുവാവിന്റെ ഭാര്യയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ ഇവര്‍ ഭര്‍ത്താവിനും കാമുകിക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇങ്ങനെ അടുപ്പം വര്‍ദ്ധിച്ചതോടെ റബ്ബര്‍ ടാപ്പിംഗുകാരനായിരുന്ന യുവാവ് വീട്ടമ്മയുടെ കാര്‍ ഡ്രൈവറായി മാറി. ഇതോടെ ബന്ധം കൂടുതല്‍ മുറുകി. കാറിലുള്ള ചുറ്റിക്കറങ്ങലില്‍ മറ്റ് യുവതികളും കൂടിയപ്പോള്‍ \'റാക്കറ്റ് \' ആണെന്നുവരെ നാട്ടില്‍ സംസാരമായി. ഇതിനിടെ ടാപ്പിംഗുകാരന്‍ യുവാവും വീട്ടമ്മയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ ഫോണ്‍ വഴി പ്രചരിക്കുകയും ചെയ്തു. ഈ രംഗങ്ങളടങ്ങിയ സിം കാര്‍ഡ് പൊലീസ് യുവാവില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























