മുല്ലപ്പെരിയാര്‍: പുതിയ ഡാമിനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ വ്യക്തമാക്കി കേന്ദ്രം കേരളത്തിന് കത്തയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























