നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഇത്തവണ കോംപ്ലിമെന്ററി പാസ് ഇല്ല

ഇത്തവണ നെഹ്‌റു ട്രോഫി ജലോത്സവത്തിന് കോംപ്ലിമെന്ററി പാസ് ഉണ്ടായിരിക്കുന്നല്ലെന്ന് ജലോത്സവം അധികൃതര്‍. നെഹ്‌റു ട്രോഫി ജലമേളയുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെയാണ് തീരുമാനം.
ജലമേളയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമ്പോഴാണ് അധിക ബാധ്യത വരുത്തിയേക്കാവുന്ന കോംപ്ലിമെന്ററി പാസ് ഒഴിവാക്കുന്നതെന്നാണ് കരുതുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























