ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നേത്രാവതി എക്‌സ്പ്രസിലാണു സംഭവം. ആലപ്പുഴയില്‍വച്ചാണു യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളംവച്ചതിനെത്തുടര്‍ന്നു സഹയാത്രികര്‍ ഇയാളെ പിടികൂടി റെയില്‍വേ പോലീസിനു കൈമാറി.
https://www.facebook.com/Malayalivartha
























