തിക്കോടി ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് രണ്ടു മരണം

തിക്കോടി ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. പയ്യോളി കീഴൂര്‍ തുറളേരിക്കടവ് സ്വദേശികളായ പള്ളിക്കരമുറിത്താഴം സോമന്റെ മകന്‍ ഷെജിന്‍ സോമന്‍(21), ആറ്റുവേട്ടില്‍ നാരായണന്റെ മകന്‍ നിജില്‍ നാരായണന്‍(23) എന്നിവരാണ് മരിച്ചത്. തിക്കോടിയില്‍ ദേശീയപാതയ്ക്കു സമീപം പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























