മലപ്പുറത്ത് ഏഴു വയസ്സുകാരി വെള്ളക്കെട്ടില്‍ വീണു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല, വേദന താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും
മലപ്പുറത്ത് ഏഴു വയസ്സുകാരി വെള്ളക്കെട്ടില്‍ വീണു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മലപ്പുറം എആര്‍ നഗറിലാണ് സംഭവം. മുഹമ്മദ് റാഫിയുടെ മകള്‍ ഫാത്തിമ റഷയാണ് മരിച്ചത്.
കനത്ത മഴയില്‍ പാടത്ത് കയറിയ വെള്ളത്തില്‍ വീണാണ് മരണം സംഭവിച്ചത്. ഏഴു വയസ്സുകാരിയുടെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.
"
https://www.facebook.com/Malayalivartha