തടവിലുള്ള 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവ്

തടവില്‍ കഴിയുന്ന 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവ്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് മാസമായി തടവില്‍ കഴിഞ്ഞുവരുന്നവരാണ് ഇവര്‍. തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്നുള്ളവരാണ് 14 തൊഴിലാളികള്‍. 26പേര്‍ നാഗപട്ടണത്തുനിന്നും ബാക്കിയുള്ളവര്‍ പുതുച്ചേരിയില്‍ നിന്നുമുള്ളവരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























