സിപിഎമ്മിന്റെ ജനകീയ പ്രതിരോധ സമരം തുടങ്ങി

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ സമരം തുടങ്ങി. മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ ദൂരം നീളുന്ന മനുഷ്യച്ചങ്ങലയില്‍ 25 ലക്ഷം പേരോളമാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്തെ ജനകീയ പ്രതിരോധം സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പിബി അംഗങ്ങളായ എം.എ. ബേബി കൊച്ചിയിലും എസ്. രാമചന്ദ്രന്‍പിള്ള മഞ്ചേശ്വരത്തും പ്രതിരോധ സമരം ഉദ്ഘാടനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























