തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി: ഒരു മരണം

തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. നാല് പേര്‍ ചേര്‍ന്ന് ഒരാളെ കൊലപ്പെടുത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം അഞ്ചാമത്തെയാളാണ് തിഹാര്‍ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























