കര്‍ക്കടകവാവ് ബലി നാളെ

നാളെ പിതൃബലി തര്‍പ്പണത്തിന് സംസ്ഥാനത്തെ വിവിധ പുണ്യഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ മൂന്നുമുതല്‍ രാവിലെ പത്തുമണിവരെയാണ് തര്‍പ്പണം . തിരുവല്ലം, വര്‍ക്കല പാപനാശം, കൊല്ലത്ത് തിരുമുല്ലവാരം, ആലുവ മണപ്പുറം, തിരുനെല്ലി, തിരുനാവായ തുടങ്ങി വിവിധ ഇടങ്ങളില്‍ ബലി തര്‍പ്പണം നടക്കും. വാവുബലി കേന്ദ്രങ്ങളിലേക്ക് കെ. എസ്. ആര്‍.ടി. സിയുടെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ വെളുപ്പിന് രണ്ടുമുതല്‍ ആരംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























