ഞാന്‍ ഇടുന്ന എല്ലാ പോസ്റ്റിനു താഴേയും നിങ്ങളില്‍ പലരും എന്നോട് പല ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്;എല്ലാവര്‍ക്കും മറുപടി തരാന്‍ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും പോസ്റ്റ് ഇട്ട് കഴിഞ്ഞ് കമന്‍റ് വായിക്കാന്‍ ഞാന്‍ അധികസമയം ചിലവഴിക്കാറില്ല;പോസ്റ്റിടലും റിപ്ലൈ ചെയ്യലും മാത്രം തൊഴിലാക്കിയെടുക്കാത്തത് കൊണ്ടാവാം;മാന്യവും ആധികാരികവും ഉത്തരം അര്‍ഹിക്കുന്നത് എന്ന് തോന്നുന്നതുമായിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകാനൊരുങ്ങി ജസ്‌ല മാടശേരി

ഞാന്‍ ഇടുന്ന എല്ലാ പോസ്റ്റിനു താഴേയും നിങ്ങളില്‍ പലരും എന്നോട് പല ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്..എല്ലാവര്‍ക്കും മറുപടി തരാന്‍ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും പോസ്റ്റ് ഇട്ട് കഴിഞ്ഞ് കമന്‍റ് വായിക്കാന്‍ ഞാന്‍ അധികസമയം ചിലവഴിക്കാറില്ല..പോസ്റ്റിടലും റിപ്ലൈ ചെയ്യലും മാത്രം തൊഴിലാക്കിയെടുക്കാത്തത് കൊണ്ടാവാം...
മാന്യവും ആധികാരികവും ഉത്തരം അര്‍ഹിക്കുന്നത് എന്ന് തോന്നുന്നതുമായിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാനൊരുങ്ങി ജസ്‌ല.ജസ്‌ല മാടശേരിയുടെ വാക്കുകൾ ഇങ്ങനെ; ഞാന്‍ ഇടുന്ന എല്ലാ പോസ്റ്റിനു താഴേയും നിങ്ങളില്‍ പലരും എന്നോട് പല ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്..എല്ലാവര്‍ക്കും മറുപടി തരാന്‍ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും പോസ്റ്റ് ഇട്ട് കഴിഞ്ഞ് കമന്‍റ് വായിക്കാന്‍ ഞാന്‍ അധികസമയം ചിലവഴിക്കാറില്ല..പോസ്റ്റിടലും റിപ്ലൈ ചെയ്യലും മാത്രം തൊഴിലാക്കിയെടുക്കാത്തത് കൊണ്ടാവാം...
അത് കൊണ്ട് പറയാനുള്ളത് പറഞ്ഞ് ഞാന്‍ പോവാറുണ്ട്..എന്നാല്‍ ഇടക്കെങ്കിലും സമയം കണ്ടെത്തി വായിക്കാന്‍ ശ്രമിക്കാറും ഉണ്ട്..ടൈപ് ചെയ്യാന്‍ അത്യാവശ്യം നല്ല മടിയുള്ളൊരാളായത് കൊണ്ട് നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി വീഡിയോ ആയോ ഓഡിയോ ആയോ പബ്ലിക് പ്ലാറ്റ് ഫോമില്‍ തന്നെ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു..
മാന്യവും ആധികാരികവും ഉത്തരം അര്‍ഹിക്കുന്നത് എന്ന് തോന്നുന്നതുമായിട്ടുള്ള ചോദ്യങ്ങള്‍ക്ക് മാത്രമായിരിക്കും മറുപടി.. ചോദ്യത്തോടൊപ്പം നിങ്ങളുടെ ശരിക്കുള്ള പേരും സ്ഥലവും വെച്ചാല്‍ നന്നായിരിക്കും... ഓരോരുത്തര്‍ക്കും സെപറേറ്റ് ആയി തന്നെ മറുപടി പറയാന്‍ ശ്രമിക്കും.. ഞായറാഴ്ചയല്ലെ... ലീവാണ്.. വേറെ പണിയൊന്നുമില്ലാത്തോണ്ടാണെന്ന്കരുതുന്നവരോട്.. സത്യമാണ്..ഒടുക്കത്തെ ബോറടി...ഒരു വറൈറ്റി question answering .
https://www.facebook.com/Malayalivartha