Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരളത്തിലെ അന്വേഷണാത്മക പത്ര പ്രവർത്തകരുടെ വംശം കുറ്റിയറ്റോ? പ്രമാദമായ ഒരു കൊലക്കേസ് പ്രതിയുടെ ടെലിഫോൺ സംഭാഷണം പുറത്തു വന്നിട്ട് 48 മണിക്കൂർ പിന്നിടുന്നു;സംഭാഷണത്തിൽ നിന്ന് കൊലപാതകം മുൻ വൈരാഗ്യം മൂലമാണെന്ന് തെളിയുന്നുണ്ട്;കഴുത്തിന് വെട്ടിയെന്ന് അവകാശപ്പെടുന്ന ഗുണ്ടയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് ഒരു മിഥുൻ വാക്ക് നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്;ആരാണ് ഈ മിഥുൻ എന്ന് അന്വേഷിക്കാൻ തക്ക ആർജ്ജവവും ത്വരയും ഉള്ള മാധ്യമ പ്രവർത്തകർ കേരളത്തിൽ ഇല്ലാതായോ? വിമർശിച്ച് സന്ദീപ് വചസ്പതി

06 DECEMBER 2021 06:45 PM IST
മലയാളി വാര്‍ത്ത

അന്വേഷണാത്മക പത്ര പ്രവർത്തകരെ വിമർശിച്ച് സന്ദീപ് വചസ്പതി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേരളത്തിലെ അന്വേഷണാത്മക പത്ര പ്രവർത്തകരുടെ വംശം കുറ്റിയറ്റോ? പ്രമാദമായ ഒരു കൊലക്കേസ് പ്രതിയുടെ ടെലിഫോൺ സംഭാഷണം പുറത്തു വന്നിട്ട് 48 മണിക്കൂർ പിന്നിടുന്നു. സംഭാഷണത്തിൽ നിന്ന് കൊലപാതകം മുൻ വൈരാഗ്യം മൂലമാണെന്ന് തെളിയുന്നുണ്ട്.

കഴുത്തിന് വെട്ടിയെന്ന് അവകാശപ്പെടുന്ന ഗുണ്ടയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് ഒരു മിഥുൻ വാക്ക് നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്. ആരാണ് ഈ മിഥുൻ എന്ന് അന്വേഷിക്കാൻ തക്ക ആർജ്ജവവും ത്വരയും ഉള്ള മാധ്യമ പ്രവർത്തകർ കേരളത്തിൽ ഇല്ലാതായോ? അതോ മുഴുവൻ പേരും സിപിഎം അടിമകളായി മാറിയോ?

ഇനി എന്റെ അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യം പറയാം. കൊലപാതകം നടന്ന സ്ഥലവുമായും പ്രതികളുമായും ബന്ധമുള്ള മിഥുൻ എന്ന പേരിൽ 2 പേരുണ്ട്. ഒരാൾ സിപിഎം കുറ്റൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. ഇയാളും കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ സഞ്ജുവും അടുത്ത സുഹൃത്തുക്കളുമാണ്. നിലം നികത്തലുമായി ബന്ധപ്പെട്ട്   ഇവരും കൊല്ലപ്പെട്ട സന്ദീപുമായി ഉരസലിൽ ആയിരുന്നു.

ഇക്കാര്യം പ്രദേശത്തെ എല്ലാവർക്കും അറിവുള്ളതാണ്. പ്രതികളെ സംരക്ഷിക്കാം എന്ന് വാക്ക് നൽകിയത് ഈ മിഥുൻ ആണോ എന്ന് പരിശോധിക്കണം. മറ്റൊരു മിഥുൻ ചങ്ങനാശേരി ഭാഗത്തെ അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ്. ഇയാളുടെ സഹോദരന്റെ സംഘത്തിലുള്ളവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന പ്രമോദും കൂട്ടുകാരും. പ്രമോദിന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. സംഭാഷണത്തിൽ പരാമർശിക്കുന്ന മിഥുൻ ഇയാളാണോ എന്നും പരിശോധിക്കണം.

കൊലയാളി സംഘത്തിലെ ഒരാളുടെ ഫേസ്ബുക്ക് പേജിലെ വിവരങ്ങൾ മാത്രം വമ്പൻ നീക്കം നടത്തി കണ്ടെത്തുകയും മറ്റുള്ളവരുടെ വിവരങ്ങൾ ഒരു രീതിയിലും പുറത്തു വരാതിരിക്കാൻ അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന മാധ്യമ സഖാക്കന്മാർക്ക് ഇത് ഒരു ഹിമാലയൻ ജോലിയാകും എന്ന് അറിയാം. എങ്കിലും നട്ടെല്ല് എ. കെ.ജി സെന്ററിൽ പണയം വെക്കാത്ത ചിലരെങ്കിലും ഉണ്ടെന്ന് അറിയാം. അവർക്ക് ഒരു അന്വേഷണത്തിന് സഹായം ആകുമെങ്കിൽ ആവട്ടെ. അത്ര മാത്രം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends