Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പണ്ട് മൃഗങ്ങള്‍ പള്ളിയില്‍ പോകാറുണ്ടോ നിസ്കരിക്കാറുണ്ടോ ചോയ്ച്ചതിന് മനുഷ്യനേം മൃഗങ്ങളേം കമ്പയര്‍ ചെയ്യുന്നു എന്ന് പറഞ്ഞ് നിലവിളിച്ച് എന്നെ ട്രോളുന്ന ടീംസാ; നിങ്ങളെപോലുള്ള നീചതലച്ചോറുള്ള മനുഷ്യരെക്കാള്‍ എന്തുകൊണ്ടും ബെറ്റര്‍ മൃഗങ്ങളാണ്; പെണ്ണുങ്ങള്‍ക്ക് കഴിവില്ലാന്നും പറഞ്ഞ് വല്ല പട്ടീടേയോ പെണ്‍സിംഹത്തിന്‍റെയോ പെണ്‍തിമിംഗലത്തിന്‍റെയോ ഒന്നും വേണ്ട പെണ്‍കൊതുകിന്‍റേയോ മുന്നില്‍ ചെന്ന് നിന്ന് കൊട്; ആഞ്ഞടിച്ച് ജെസ്‌ല മാടശേരി

16 DECEMBER 2021 11:55 AM IST
മലയാളി വാര്‍ത്ത

പണ്ട് മൃഗങ്ങള്‍ പള്ളിയില്‍ പോകാറുണ്ടോ നിസ്കരിക്കാറുണ്ടോ ചോയ്ച്ചതിന് മനുഷ്യനേം മൃഗങ്ങളേം കമ്പയര്‍ ചെയ്യുന്നു എന്ന് പറഞ്ഞ് നിലവിളിച്ച് എന്നെ ട്രോളുന്ന ടീംസാ. നിങ്ങളെപോലുള്ള നീചതലച്ചോറുള്ള മനുഷ്യരെക്കാള്‍ എന്തുകൊണ്ടും ബെറ്റര്‍ മൃഗങ്ങളാണ്.അബ്ദുൽ ജബ്ബാർഎന്ന വ്യക്തിയുടെ കമന്റിനെതിരെ ആഞ്ഞടിച്ച് ജെസ്‌ല മാടശേരി.

ജെസ്‌ലയുടെ കുറിപ്പ് ഇങ്ങനെ; പണ്ട് മൃഗങ്ങള്‍ പള്ളിയില്‍ പോകാറുണ്ടോ നിസ്കരിക്കാറുണ്ടോ ചോയ്ച്ചതിന് മനുഷ്യനേം മൃഗങ്ങളേം കമ്പയര്‍ ചെയ്യുന്നു എന്ന് പറഞ്ഞ് നിലവിളിച്ച് എന്നെ ട്രോളുന്ന ടീംസാ... ഒന്ന് പറയുന്നു... നിങ്ങളെപോലുള്ള നീചതലച്ചോറുള്ള മനുഷ്യരെക്കാള്‍ എന്തുകൊണ്ടും ബെറ്റര്‍ മൃഗങ്ങളാണ്..

എന്‍റെ കാക്കാ ...നിങ്ങളെ സമ്മതിച്ചു..പൂച്ചക്കും കാക്കക്കും കാടക്കും കുരുവിക്കും പട്ടിക്കും കൊക്കിനും മറ്റുകിളികള്‍ക്കും മീനുകള്‍ക്കും ഒന്നും അപ്പോ യൂണിഫോമില്ലെ..?? യൂണിഫോം തയിപ്പിക്കാന്‍ പടച്ചോന്‍ മറന്ന് പോയതാണോ..

പെണ്ണുങ്ങള്‍ക്ക് കഴിവില്ലാന്നും പറഞ്ഞ് വല്ല പട്ടീടേയോ പെണ്‍സിംഹത്തിന്‍റെയോ പെണ്‍തിമിംഗലത്തിന്‍റെയോ..ഒന്നും വേണ്ട പെണ്‍കൊതുകിന്‍റേയോ മുന്നില്‍ ചെന്ന് നിന്ന് കൊട്... അബ്ദുൽ ജബ്ബാർ കാക്കാന്‍റെ കമന്‍റ് ആണിത്..

മുഴുവന്‍ വായിക്കണെ.. പീലി വിടര്‍ത്തി ആടാറുള്ളത് ആണ്‍മയിലാണ്, പെണ്‍മയിലത് ചെയ്യാറില്ല. പാട്ട് പാടുന്നത് ആണ്‍കുയിലാണ് പെണ്‍ കുയില്‍ പാടാറില്ല. ചിറകടിച്ച് കൂവിയാര്‍ക്കുന്നത് പൂവന്‍ കോഴിയാണ്. പിടക്കോഴി കൂവാറില്ല. വേട്ടയാടുന്നത് പെണ്‍ സിംഹമാണ്, ആണ്‍ സിംഹം അതിന്‍റെ പങ്കു പറ്റാറാണ്പതിവ്.

അവരുടെ യൂണിഫോമില്‍ പോലും ന്യൂട്രാലിറ്റിയില്ല. അങ്കവാലും ഉയര്‍ന്ന പൂവും പൂവന്‍ കോഴിയുടെ യൂണിഫോമാണ്. പിടക്കോഴിയുടെ യൂണിഫോമില്‍ അതില്ല. ഉയര്‍ന്ന ശിരസും കൊമ്പും കൊമ്പനാനയുടെ വേശമാണ്, പിടിയാനക്ക് അലപം താഴ്ന്ന ശിരസും വായ്ക്കകത്ത് ഒതുങ്ങുന്ന ചെറിയ കൊമ്പുമാണുള്ളത്.

നീണ്ട പീലി നിറഞ്ഞ വാല്‍ ആണ്‍ മയിലിന്‍റേതാണ്. പെണ്‍ മയിലിന് കുറിയ വാലാണുള്ളത്. സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ ആണ്‍ സിംഹത്തിനേ പറ്റൂ. കാരണം പെണ്‍ സിംഹത്തിന്‍റെ യൂണിഫോമില്‍ സടയില്ല. ചുരുക്കത്തില്‍ ജീവി ലോകത്ത് മുഴുവന്‍ ആണും പെണ്ണും രണ്ടാണ് പിന്നെ മനുഷ്യരില്‍ മാത്രം ജെന്‍റര്‍ ന്യൂട്രാലിറ്റി വേണമെന്ന വാദത്തിന്‍റെ യുക്തി എന്താണ് എന്‍റെ കാക്കാ ...നിങ്ങളെ സമ്മതിച്ചു..പൂച്ചക്കും കാക്കക്കും ഒന്നും അപ്പോ യൂണിഫോമില്ലെ..?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (20 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (24 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (25 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (34 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends