Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്; കരോള്‍ സംഘങ്ങള്‍ക്ക് പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തോടെ അനുമതി, സംഘങ്ങള്‍ ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം! രിച്ചറിയല്‍ കാര്‍ഡും കൈയില്‍ കരുതണം, തുടങ്ങി നിരവധി ഉപാധികളിൽ കടുത്ത അമർഷം

18 DECEMBER 2021 12:00 PM IST
മലയാളി വാര്‍ത്ത

ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. കോവിഡ് ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങള്‍ക്ക് പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ അമര്‍ഷം പുകയുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ട് വര്‍ഷത്തിന് ശേഷമാണ് ക്രിസ്തുമസ് കരോള്‍ ആഘോഷിക്കാന്‍ ഇടവകകളും മറ്റ് സംഘടനകളും തയ്യാറെടുപ്പുകൾ നടത്തുന്നത്. കരോള്‍ സംഘങ്ങള്‍ക്ക് പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തോടെയാണ് അനുമതി നല്കുന്നത്.

നിബന്ധനകൾ പ്രകാരം വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയാണ് വീടുകളില്‍ പോയി പാടുന്നതിന് കരോള്‍ സംഘങ്ങള്‍ക്ക് പോലീസ് അനുമതി നല്കുന്നത്. സംഘങ്ങള്‍ ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. കരോള്‍ സംഘത്തില്‍ 20 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവർക്കേ പങ്കെടുക്കാനകുകയുള്ളു. സാമൂഹിക അകലം പാലിച്ചു വേണം പോകേണ്ടത്. മാസ്‌ക്കും സാനിറ്റൈസറും എപ്പോഴും കരോള്‍ സംഘത്തിന്റെ കൈയില്‍ കരുതിയിരിക്കണം.

അതോടപ്പം തന്നെ കൂടാതെ തിരിച്ചറിയല്‍ കാര്‍ഡും കൈയില്‍ കരുതണം തുടങ്ങി നിരവധി ഉപാധികളാണ് പോലീസ് മുന്നോട്ടുവെക്കുന്നത്. വീടുകളില്‍ നിന്നും കരോള്‍ സംഘങ്ങള്‍ക്ക് ഭക്ഷണം നല്കാനും അനുമതി നൽകിയിട്ടില്ല. വാഹനങ്ങളില്‍ മൈക്ക് വെച്ചുള്ള കരോള്‍ സംഘങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി.

കൂടാതെ രാത്രി 10 മണിക്ക് ശേഷം കരോള്‍ സംഘങ്ങള്‍ക്ക് അനുമതിയില്ല. ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ച്‌ കരോള്‍ ആഘോഷം നടത്താനാകില്ലെന്ന നിലപാടാണ് പല സഭകളും ഇടവകകളും മുന്നോട്ട് വച്ചത്. നിയന്ത്രണങ്ങള്‍ കാരണം ആഘോഷം ഉപേക്ഷിക്കാനാണ് ഭൂരിപക്ഷം പള്ളികളുടെയും തീരുമാനം. മറ്റ് മത ന്യൂനപക്ഷങ്ങളുടെ വിവിധ ആഘോഷങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹിന്ദു, ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends