നമ്മുടെ സിസ്റ്റം അനുസരിച്ച് എന്തുകൊണ്ടാണ് ആൺകുട്ടികൾക്ക് വിവാഹപ്രായം 21ഉം പെൺകുട്ടികൾക്ക് 18 ഉം ആക്കിയിരിക്കുന്നത്?ഇവിടുത്തെ സിസ്റ്റം എപ്പോഴും പെൺകുട്ടികളെ തന്നെക്കാൾ പ്രായം ഉള്ള ആണിനെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നു;അത് പാട്രിയാർക്കിയാണെന്ന് ശ്രീലക്ഷ്മി അറക്കൽ

നമ്മുടെ സിസ്റ്റം അനുസരിച്ച് എന്തുകൊണ്ടാണ് ആൺകുട്ടികൾക്ക് വിവാഹപ്രായം 21ഉം പെൺകുട്ടികൾക്ക് 18 ഉം ആക്കിയിരിക്കുന്നത് എന്ന് വ്യക്തമായി പറയുകയാണ് ശ്രീലക്ഷ്മി അറക്കൽ. ശ്രീലക്ഷ്മിയുടെ കുറിപ്പ് ഇങ്ങനെ; നമ്മുടെ സിസ്റ്റം അനുസരിച്ച് എന്തുകൊണ്ടാണ് ആൺകുട്ടികൾക്ക് വിവാഹപ്രായം 21ഉം പെൺകുട്ടികൾക്ക് 18 ഉം ആക്കിയിരിക്കുന്നത്?
ഇവിടുത്തെ സിസ്റ്റം എപ്പോഴും പെൺകുട്ടികളെ തന്നെക്കാൾ പ്രായം ഉള്ള ആണിനെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നു. അത് പാട്രിയാർക്കി ആണ്. പെൺകുട്ടികൾ തന്നെക്കാൾ പ്രായം കുറഞ്ഞ ആൺകുട്ടിയെ വിവാഹം കഴിക്കുന്ന സിസ്റ്റം ഇവിടെ ഇനിയും കോമൺ ആകേണ്ടത് ഉണ്ട്.
അത്തരം മര്യേജ് സിസ്റ്റത്തിൽ ആണധികാരം വളരെ കുറവായിരിക്കും. ഒന്നെങ്കിൽ 2 പേരുടെയും പ്രായം 18 ആക്കി കുറക്കുക. അല്ലെങ്കിൽ 2 പേരുടെയും പ്രായം 21 ആക്കി കൂട്ടുക. ഐ പ്രീഫെർ സെക്കൻഡ് ഒൺ . Bcz in my personal opinion, 18 വയസ്സിൽ ലൈഫ് പാർടണർനേ തിരഞ്ഞെടുക്കാൻ ഉള്ള പക്വത കുറവായിരിക്കും.. But 1st option is more democratic.
https://www.facebook.com/Malayalivartha

























