സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തെ 10 ജില്ലകളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും ധര്‍ണയും...തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും കൊച്ചിയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു, സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 10 ജില്ലകളിലെ കളക്ടേറ്റുകള്‍ക്ക് മുന്നിലാണ് ധര്‍ണ

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തെ 10 ജില്ലകളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും ധര്‍ണയും പുരോഗമിക്കുന്നു.
തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും കൊച്ചിയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.
മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ,കോഴിക്കോട് തുടങ്ങിയ ജില്ലകളിലും യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി തടിച്ചുകൂടി.
സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 10 ജില്ലകളിലെ കളക്ടേറ്റുകള്‍ക്ക് മുന്നിലാണ് ധര്‍ണ നടക്കുന്നത്. മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിര്‍വഹിച്ചത്.
"
https://www.facebook.com/Malayalivartha

























