Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വള്ളം മുങ്ങി കാണാതായ പോലീസുകാരനെ രക്ഷപ്പെടുത്തി..... പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ഒട്ടകം രാജേഷിനെ തെരഞ്ഞ് പോയ പ്രത്യേക അന്വേഷണ സംഘത്തിലെ പോലീസുകാരനാണ് അപകടത്തില്‍പെട്ടത്, കടയ്ക്കാവൂര്‍ പണയില്‍ക്കടവിലാണ് സംഭവം

18 DECEMBER 2021 02:26 PM IST
മലയാളി വാര്‍ത്ത

വള്ളം മുങ്ങി കാണാതായ പോലീസുകാരനെ രക്ഷപ്പെടുത്തി..... പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ഒട്ടകം രാജേഷിനെ തെരഞ്ഞ് പോയ പ്രത്യേക അന്വേഷണ സംഘത്തിലെ പോലീസുകാരനാണ് അപകടത്തില്‍പെട്ടത്, കടയ്ക്കാവൂര്‍ പണയില്‍ക്കടവിലാണ് സംഭവം.


വര്‍ക്കല സിഐയും മൂന്നു പോലീസുകാരും രക്ഷപെട്ടു. പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ഒട്ടകം രാജേഷിനെ തെരഞ്ഞ് പോയ പ്രത്യേക അന്വേഷണ സംഘത്തിലെ ബാലു എന്ന് പേരുള്ള പോലീസുകാരനെയാണ് കാണാതായത്.

 



രക്ഷപെട്ടവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെളിയുള്ള ഭാഗത്തേക്കാണ് വള്ളം മറിഞ്ഞത്. നാട്ടുകാര്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

അതേസമയം കേസിലെ രണ്ടാം പ്രതിയായ ഒട്ടകം രാജേഷ് ഇനിയും പിടിയിലായിട്ടില്ല. ഒട്ടകം രാജേഷിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിനു മുമ്പ് ശാസ്തവട്ടത്തുള്ള കേന്ദ്രത്തില്‍ ഒത്തുകൂടിയ പ്രതികള്‍ മദ്യപിച്ചശേഷമാണ് കല്ലൂരിലേക്കെത്തിയത്. ആക്രമണശേഷം ആയുധങ്ങളുമായി ശാസ്തവട്ടത്ത് മടങ്ങിയെത്തി. തുടര്‍ന്ന് പല വഴിക്കായി പിരിയുകയായിരുന്നു.



പിന്നീട് ഒട്ടകം രാജേഷ് പ്രതികളിലാരുമായും ബന്ധപ്പെട്ടിട്ടില്ല. ഇതാണ് ഇയാളെ കണ്ടെത്താന്‍ പോലീസിന് തടസ്സമായിരിക്കുന്നത്. ഉടനെ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞദിവസം പിടിയിലായ ഒന്നാം പ്രതി ഉണ്ണി, മൂന്നാം പ്രതിയും കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനുമായ മുട്ടായി ശ്യാം എന്നിവരുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്.

കൊലയ്ക്കുശേഷം ഒളിവില്‍പ്പോയ ഇവര്‍ ഒളിസങ്കേതം മാറുന്നതിനിടെ വെമ്പായം ചാത്തമ്പാട് നിന്നാണ് പിടിയിലായത്.

 

ശാസ്തവട്ടം സ്വദേശികളായ മൊട്ട നിധീഷ്, നന്ദീഷ്, കണിയാപുരം സ്വദേശിയായ ഓട്ടോഡ്രൈവര്‍ രഞ്ജിത്, വേങ്ങോട് കട്ടിയാട് സ്വദേശി അരുണ്‍, വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിന്‍, കന്യാകുളങ്ങര കുനൂര്‍ സ്വദേശിയും നാഷണല്‍ ഖോ ഖോ താരവുമായ സൂരജ്, മംഗലപുരം സ്വദേശികളായ ജിഷ്ണു, നന്ദു എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയ സുധീഷ് ഉണ്ണിയും ഒട്ടകം രാജേഷും മുട്ടായി ശ്യാമും വധശ്രമമടക്കമുള്ള നിരവധി കേസുകളില്‍ പ്രതികളാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends